Mon, Aug 3, 2026
36.4 C
Dubai
Home Tags Malabar News

Tag: Malabar News

ഗുഡ്‌സ് ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിച്ചു; ജില്ലയിൽ വിദ്യാർഥിനി മരിച്ചു

മലപ്പുറം: ജില്ലയിൽ സ്വകാര്യ ബസ് ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ താനാളൂരിലെ ചുങ്കത്ത് വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍...

തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ

വയനാട്: തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ ടൗണും, പരിസര പ്രദേശങ്ങളും. തെരുവ് നായകൾ വർധിച്ചതോടെ പൊതു വഴിയിലൂടെ ആശങ്കയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാവിലെയും രാത്രിയിലുമാണ് നായകളുടെ ശല്യത്തെ തുടർന്ന് ആളുകൾ...

കാസർഗോഡ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടി കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം...

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; 2 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. അരലക്ഷം രൂപയോളം തട്ടാൻ ശ്രമിച്ച കേസിലാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി...

ഓഫിസുകൾ കയറിയിറങ്ങേണ്ട; ഫയൽനീക്കം ഇനി വിരൽ തുമ്പിലറിയാം

കൽപറ്റ: ജില്ലയിൽ വില്ലേജ് ഓഫിസുകൾ മുതൽ ജില്ലാ ആസ്‌ഥാന ഓഫിസായ കലക്‌ടറേറ്റ് വരെയുളള റവന്യു ഓഫിസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫിസ് സംവിധാനം വഴിയായി. മുഴുവൻ റവന്യു ഓഫിസുകളിലും ഇ- ഓഫിസ്...

അതിർത്തികളിൽ വാക്‌സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്‌തം

ഗൂഡല്ലൂർ: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി. ജില്ലയുടെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കേരളം, കർണാടക സംസ്‌ഥാന അതിർത്തികളിൽ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. അതിർത്തികളിൽ...

ജില്ലാ ആശുപത്രി ലാബിൽ അമോണിയം ചോർന്നു; പരിഭ്രാന്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ലാബിൽ നിന്ന് അമോണിയം ചോർന്നതു പരിഭ്രാന്തി പടർത്തി. ചില്ല് ഗ്‌ളാസിൽ സൂക്ഷിച്ച അമോണിയം എലി തട്ടിയതിനെ തുടർന്നു ഗ്‌ളാസ്‌ പൊട്ടി ചോരുകയായിരുന്നു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. ലാബ് ജീവനക്കാർ...

കാട്ടാനശല്യത്തിൽ പൊറുതിമുട്ടി രാജഗിരി ഇടക്കോളനി

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനാതിർത്തിയിൽ നിന്നും പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ മാസങ്ങളായി കോളനി നിവാസികൾക്ക് ഭീഷണിയാകുകയാണ്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് രാജഗിരി ഇടക്കോളനിയുള്ളത്. കോളനിയിലെ പകുതിയിലേറെ കൃഷികളും...
- Advertisement -