Tag: Malabar News
യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ ഉയരം
പയ്യോളി∙ ദേശീയപാതയിൽ പലയിടത്തായി ഭൂനിരപ്പിൽ നിന്ന് റോഡ് ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മൂരാട് പാലത്തിനും നന്തി മേൽപാലത്തിനും ഇടയിൽ പലയിടങ്ങളിലായി റോഡിന്റെ ഉയരം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പയ്യോളി ടൗണിന്റെ വടക്കു...
റോഡ് നവീകരണം; അരീക്കോട് ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
മലപ്പുറം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധനാഴ്‌ച വരെ ജില്ലയിലെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടവണ്ണ-കൊയിലാണ്ടി സംസ്‌ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമാഹാൾ ജംഗ്ഷൻ...
മംഗളൂരുവിൽ നാലാം പ്‌ളാറ്റ്‌ഫോം യാഥാർഥ്യമാകുന്നു; യാത്രക്കാർക്ക് ആശ്വാസം
മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാലാം പ്‌ളാറ്റ്‌ഫോം വരുന്നു. ദിവസവും 16 ട്രെയിനുകൾ വന്നുപോകുന്ന സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം ഒഴിയാത്തതിനാൽ നേത്രാവതി പാലം കഴിഞ്ഞ ഉടൻ തീവണ്ടികൾ ഏറെ നേരം പിടിച്ചിടുക പതിവാണ്. മംഗളൂരു...
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മൽസര രംഗത്തുള്ളത്. ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം...
ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി...
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം...
ആശുപത്രികളിലും ഊരുകളിലും സന്ദർശനം; ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ
പാലക്കാട്: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അട്ടപ്പാടിയിൽ എത്തി. തുടർച്ചയായി ഉണ്ടായ ശിശുമരണങ്ങളുടെ പശ്‌ചാത്തലത്തിലാണ് മന്ത്രി അട്ടപ്പാടി സന്ദർശിക്കാൻ എത്തിയത്. തുടർന്ന് അഗളി സിഎച്ച്സിയിലെ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു.
കൂടാതെ കോട്ടത്തറ ട്രൈബൽ...
ഹോട്ടൽ കുത്തിത്തുറന്ന് മോഷണം; നാല് പേർ പിടിയിൽ
പാലക്കാട്: കുറുമാലിക്ക് സമീപം ഹോട്ടൽ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം താനൂർ തോണിപ്പറമ്പിൽ വീട്ടിൽ റഫീഖ് (31), കോഴിക്കോട് സ്വദേശികളായ കല്ലായി പന്നിയങ്കര വില്ലേജിൽ എൻവി...




































