Tag: Malabar News
പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്....
സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു
കണ്ണൂർ: പെരിങ്ങാടിയിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽനിന്ന് അഞ്ച് നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നാണ് വ്യാഴാഴ്‌ച 12.30ഓടെ നാടൻ ബോംബുകൾ കണ്ടെടുത്തത്.
വ്യാസമേറിയ പ്ളാസ്‌റ്റിക് പൈപ്പിനകത്ത് സൂക്ഷിച്ച ബോംബുകൾ പറമ്പിൽ കുഴിച്ചിട്ട...
കോഴിക്കോട് കോളറ സ്‌ഥിരീകരിച്ചു; യുവാവ് ചികിൽസയിൽ
കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്.
ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിന് ശേഷമാണ്...
മലപ്പുറത്ത് കഴുത്ത് മുറിഞ്ഞ് രക്‌തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി
മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....
കാട്ടാനകൾ റെയിൽവേ പാളങ്ങളിൽ ഇറങ്ങുന്നത് തടയാൻ നടപടി
പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ റെയിൽവേ പാളങ്ങളിൽ കാട്ടാനകൾ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത് തടയാൻ നടപടി. വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി വനംവകുപ്പും റെയിൽവേയും യോഗം ചേർന്നു. ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തേയും ഉദ്യോഗസ്‌ഥരുടെ...
ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചു നീക്കി
കാസർഗോഡ്: ഉദുമയിൽ ഡിവൈഎഫ്ഐ നിർമിച്ച വെയിറ്റിങ് ഷെഡ് പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ഇന്നലെ അർധരാത്രി പ്രവർത്തകർ എത്തിയാണ് ഷെഡ് പൊളിച്ചുമാറ്റിയത്. കെഎസ്‌ടിപി റോഡിൽ ഡിവൈഎഫ്ഐ ഇരുപത് വർഷം മുൻപ് നിർമിച്ച ബസ് വെയിറ്റിങ്...
പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തൽ; രണ്ടുപേർ അറസ്‌റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം മുണ്ടപ്പറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവൻകോടൻ ആരാൻകുഴി ഇർഷാദ് (19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്‌റ്റ്...
റോഡ് പണി അനിശ്‌ചിതമായി നീളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
കാസർഗോഡ്: ചെർക്കള-കല്ലടുക്ക സംസ്‌ഥാനാന്തര പാതയുടെ നവീകരണം അനിശ്‌ചിതമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് ഏറ്റവും മോശമായ എടനീർ മുതൽ എതിർത്തോട് വരെ പ്രതിഷേധ റാലി നടത്തി. ഒരാഴ്‌ചയ്‌ക്കകം നടപടിയില്ലെങ്കിൽ ഇനി റോഡ് തടയുമെന്നാണ്...



































