Sat, Mar 21, 2026
28.1 C
Dubai
Home Tags Malabar News

Tag: Malabar News

ഡെങ്കിപ്പനി; മുക്കം നഗരസഭയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു

കോഴിക്കോട്: ജില്ലയിലെ മുക്കം നഗരസഭയിൽ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് എന്നീ രണ്ട് വാർഡുകളിലാണ് രോഗബാധ ഉണ്ടായത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രദേശത്ത് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ...

ആഭരണ നിർമാണ കടയിലെ കവർച്ച; മൂന്ന് പേർ പിടിയിൽ

മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന്‌ പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്‌ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ-...

കോവിഡ് വ്യാപനം; കണ്ണൂരിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. തീവ്രപരിചരണത്തിനും സെക്കന്റ് ലൈൻ ചികിത്സയ്‌ക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണത്തിലുള്ള വർധന തുടർന്നാലുണ്ടാകുന്ന സാഹചര്യം...

കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ

പാലക്കാട്: ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. പഞ്ചായത്തിൽ ഈ പ്രായപരിധിയിലുള്ള 24,016 പേരിൽ അർഹതയുള്ള 23,663 പേർക്കാണ് വാക്‌സിൻ...

റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു

കോഴിക്കോട്: കണ്ണൂർ പന്നിയൂരിൽ മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥി വീണു പരിക്കേറ്റ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു ആരോപിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്‌ഥിതി സമാനമാണെന്നാണ് കെഎസ്‌യു...

യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്,...

പ്രധാന അധ്യാപകന്റെ അനാസ്‌ഥ; സേ പരീക്ഷ എഴുതാനാകാതെ വിദ്യാർഥി ആശങ്കയിൽ

കണ്ണൂർ: പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം സേ പരീക്ഷ എഴുതാനാകാതെ പത്താം ക്‌ളാസ് വിദ്യാർഥി ആശങ്കയിൽ. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ നിഹാദിനാണ് പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം...

പൊതുവാച്ചേരി കൊലപാതകം; മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്....
- Advertisement -