Thu, Mar 19, 2026
23.7 C
Dubai
Home Tags Malabar News

Tag: Malabar News

സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി

പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ്...

കോവിഡ് നിയമ ലംഘനം; പാലക്കാട് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത്‌ 105 കേസുകൾ

പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത്‌ 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു. അനാവശ്യമായി...

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞുതന്നെ; ദുരിതംപേറി സാധാരണക്കാർ

മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ...

പാലക്കാട് കോവിഡ്; തൊഴിലാളികൾക്ക് ഇടയിൽ രോഗ വ്യാപനമെന്ന് റിപ്പോർട്

പാലക്കാട്: ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിവിധ മേഖലകളിലെ തൊഴിലാളികളെന്ന് റിപ്പോർട്. ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവയിൽ 40 ശതമാനം പേരും വിവിധ മേഖലകളിലെ തൊഴിലാളികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാനം മുതൽ...

തടവുകാർ നിറഞ്ഞു; ജില്ലാ ജയിലിന് സ്‌ഥലം കണ്ടെത്താൻ കഴിയാതെ അധികൃതർ വലയുന്നു

കാസർഗോഡ്: ജില്ലയിലെ ജയിലുകളിൽ തടവുകാർ നിറയുമ്പോഴും പുതിയ ജില്ലാ ജയിൽ തുടങ്ങാനുള്ള സ്‌ഥലം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിൽ, കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ...

അനധികൃതമായി കടത്തിയ അറവു മാലിന്യവുമായി യുവാവ് പിടിയിൽ

കണ്ണൂർ: അനധികൃതമായി അറവു മാലിന്യവും മദ്യവും കടത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാനന്തവാടി വാളാട് സ്വദേശി ജിബി ജോസഫിനെയാണ് (24) പാനൂർ ഇൻസ്‌പെക്‌ടർ എംപി ആസാദ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ അറവുശാലകളിൽ നിന്ന്...

ഇന്നലെ മാത്രം 64 രോഗികൾ; കപ്പൂർ പഞ്ചായത്തിൽ രോഗവ്യാപനം രൂക്ഷം

പാലക്കാട്: അനക്കരയിലെ കപ്പൂർ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. ഇന്നലെ മാത്രം പഞ്ചായത്തിൽ 64 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ശനിയാഴ്‌ച 46 പേർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആകെ...

കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ

കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...
- Advertisement -