Wed, Mar 18, 2026
25.5 C
Dubai
Home Tags Malabar News

Tag: Malabar News

സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം

പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്‌. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...

ലഹരി വിൽപന; പഴയങ്ങാടി മേഖലയിൽ വ്യാപകം

കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം

വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18...

പ്ളസ് 2 വിദ്യാർഥിനിയെ പീഡിപ്പിച്ചു; ജില്ലയിൽ 3 പ്രതികൾ അറസ്‌റ്റിൽ

മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ...

വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്

കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...

മീനങ്ങാടി സിസിയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചു; കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ

വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്....

വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

പെരുമ്പടപ്പ് ∙ പാലപ്പെട്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. പാലപ്പെട്ടി കാക്കത്തറയിൽ അജ്‌മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരാണ് അറസ്‌റ്റിലായത്‌. 2020 ഡിസംബറിൽ...

വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി

വണ്ടൂർ: വാ​ക്‌​സി​നെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി. തി​രു​വാ​ലി പ​ത്തി​രി​യാ​ല്‍ എ​ലി​യ​ക്കോ​ട് ഉ​ണ്ണി​കൃഷ്‌ണനാണ് വാ​ക്‌​സി​നെ​ടു​ക്കാ​തെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്....
- Advertisement -