Mon, Mar 16, 2026
27.3 C
Dubai
Home Tags Malabar News

Tag: Malabar News

ടിപിആർ നിരക്ക് 40ന് മുകളിൽ; താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ...

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...

എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു

എലത്തൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എലത്തൂർ റെയിൽവേ ഗേറ്റിന് താഴിടാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഗേറ്റ് കീപ്പറായ ജീവനക്കാരന്റെ ജോലി കൊയിലാണ്ടി സ്‌റ്റേഷനിലേക്ക് പുനഃക്രമീകരിച്ചു. ഞായറാഴ്‌ച ഗേറ്റ്...

കോവിഡ് ബാധിതർ കൂടുന്നു; ജില്ലാ ആശുപത്രിയിൽ ഇടമില്ലാതെ മറ്റ് രോഗികൾ

കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ്...

4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവരെ സ്‌ഥലം മാറ്റി

മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന...

കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു

വടകര: കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ 5 ടൺ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു. ജൈവ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും മറ്റുള്ളവ കയറ്റി അയക്കുകയും ചെയ്‌തു. 5 കിലോമീറ്റർ ദൂരത്തിൽ...

ട്രിപ്പിൾ ലോക്ക്ഡൗണിലും കുറയാതെ കോവിഡ് രോഗികൾ; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴും മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 4,074 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി ഇന്നലെയും 30...

സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്

പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത്...
- Advertisement -