Tag: Malabar News
കോവിഡ് ചട്ടലംഘനം; ജില്ലയിൽ 86 പേർക്കെതിരെ നടപടി
കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് 86 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ 33...
അഭിമുഖത്തിന് വിളിച്ചു വരുത്തി കോവിഡ് പരിശോധയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ
മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്‌ദുൽ സലാമാണ്(30) വെസ്‌റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി
വയനാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മുത്തങ്ങയിൽ പോലീസ് കർശന പരിശോധന തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പരിശോധന...
കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി
കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെ...
ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ
കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന്...
വേനൽമഴ തുടരുന്നു; ജില്ലയിൽ 4,000 ഏക്കറിൽ കൊയ്‌ത്ത് മുടങ്ങി
മലപ്പുറം : വേനൽമഴ ശക്‌തി പ്രാപിച്ചതോടെ ജില്ലയിലെ പൊന്നാനി കോളനിയിലെ 4,000 ഏക്കർ ഭൂമിയിലെ കൊയ്‌ത്ത് മുടങ്ങി. കഴിഞ്ഞ 2 ദിവസമായി ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയിൽ പാടങ്ങളിൽ വലിയ തോതിൽ വെള്ളം...
കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം...
ജില്ലയിലെ പുൽപ്പള്ളിയിൽ ആൾക്കൂട്ട നിയന്ത്രണം; കർശന നടപടികളുമായി പോലീസ്
വയനാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയുടെ പല മേഖലകളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇത്. ബത്തേരി, മാനന്തവാടി,...




































