Mon, Jan 26, 2026
21 C
Dubai
Home Tags Malabar News

Tag: Malabar News

കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍...

നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; പദ്ധതികളുടെ ഉൽഘാടനം 7ന്

പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്‌റ്റൽ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി , ഫലവൃക്ഷ തോട്ട നിർമാണം എന്നിവയുടെ ഉൽഘാടനം ഫെബ്രുവരി...

സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി

കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്....

കുടിവെള്ളം കിട്ടാതെ തീരദേശവാസികൾ; പുതിയ പദ്ധതി വേണമെന്ന് ആവശ്യം

കാസർഗോഡ്: വേനൽ കടുക്കും മുൻപ് തന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ നിവാസികൾ. തീരദേശ വാർഡുകളായ പുറത്തേക്കൈ, കടിഞ്ഞിമൂല, തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സീറോഡ് എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം...

ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചുമാറ്റി; നടപടി എടുക്കാതെ പോലീസ്

കണ്ണൂർ: കുന്നോത്ത് ആദിവാസി കുടുംബത്തിനു സർക്കാർ പണിതു നൽകിയ വീട് പൊളിച്ചു മാറ്റിയതായി പരാതി. ക്രഷർ ഉടമകളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും രംഗത്ത്...

കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി കടന്നുകളഞ്ഞു

മലപ്പുറം: കോവിഡ് ചികിൽസയിൽ ആയിരുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ ജനൽ കമ്പി മുറിച്ച് അതുവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ചാടിപ്പോകാൻ സാധ്യതയുണ്ടെന്ന് ആശുപത്രി...

രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും

കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...

ആശങ്ക വേണ്ട, അരികിലുണ്ട്; പരീക്ഷാ പേടി അകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ കൈപുസ്‌തകം

കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട, അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്‌തകം പുറത്തിറക്കി. പുസ്‌തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി...
- Advertisement -