Tag: Malabar News
ചെറുവണ്ണൂരിൽ സിപിഎം ഓഫീസിന് തീയിട്ടു; സ്‌മാരക മന്ദിരത്തിന് നേരെയും ആക്രമണം
കോഴിക്കോട്: ചെറുവണ്ണൂരിൽ സിപിഎം. ഓഫീസുകൾക്കുനേരെ ആക്രമണം. മുയിപ്പോത്ത് സിപിഎം ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ സിജി സ്‌മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്‌തു. മുയിപ്പോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്...
തൃശൂരിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ്
തൃശൂർ: ജില്ലയിൽ അഞ്ച് വീടുകളിൽ എൻഐഎ റെയ്‌ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. 2019 ജനുവരിയിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഐഎ...
തളിപ്പറമ്പ് കടക്ക് തീ പിടിച്ചു; വൻ നാശനഷ്‌ടം
കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകളില്‍ വന്‍ തീപ്പിടുത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെ...
ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം
മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...
ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ
കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...
ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം
ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...
കൈക്കൂലി; ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ. എടക്കാട് സോണലിലെ ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. അലവിൽ സ്വദേശിയിൽ നിന്ന് കെട്ടിട...
കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിന്റെ വീടിന് നേരെ ആക്രമണം. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ജെറിലിന്റെ അമ്മക്കും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ്...





































