Sat, Jan 24, 2026
16 C
Dubai
Home Tags Malabar News

Tag: Malabar News

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം

പാലക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് സേവനം ഉണ്ടായിരിക്കും. വൃക്കരോഗികൾക്ക് രാത്രിയിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കഴിഞ്ഞദിവസം മുതൽ മൂന്നാമത്തെ ഷിഫ്റ്റും‌ ആരംഭിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള വിസ്‌തൃതമേഖലയായ മണ്ണാർക്കാട് താലൂക്കിലെ ജനങ്ങൾ...

ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു

കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ...

ഓപ്പറേഷൻ റേഞ്ചർ; മാരകായുധങ്ങളുമായി 3 പേർ പിടിയിൽ

ആലത്തൂർ: ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി 3 പേർ കൂടി മാരകായുധങ്ങളുമായി പിടിയിലായി. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ക്രിമിനൽ സംഘത്തെ പിടികൂടിയത്. കാവശേരി വാവുള്ളിയാപുരം ആഷിഖ് (22), തോണിപ്പാടം അജുസ്റുദ്ദിൻ...

റോഡ് നിർമ്മാണത്തിനിടെ കുറ്റ്യാടിയിൽ സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. ജെസിബിയുടെ ടയർ...

കോൺഗ്രസ് വനിതാ സ്‌ഥാനാർഥി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം

തൃശൂർ: വടക്കേക്കാട് പഞ്ചായത്തിലെ യുഡിഎഫ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് സ്‌ഥാനാർഥിയുമായ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിൻമാറാൻ വടക്കേകാട് പഞ്ചായത്തിലെ...

‘തെഫ്റ്റ് അലാറം’; മോഷണം തടയാൻ സംവിധാനവുമായി പോലീസ്

മലപ്പുറം: ഇനി ധൈര്യമായി വീടുപൂട്ടി പുറത്തുപോകാം, ആളില്ലാത്ത വീട്ടിൽ നടക്കുന്ന മോഷണം തടയാൻ പുതിയ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്. തെഫ്റ്റ് അലാറം എന്ന സംവിധാനമാണ് ഇതിനായി പോലീസ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ നിന്ന് മാറി...

ജ്വല്ലറിയിൽ കവർച്ച ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്

നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്...

കടുവ ഭീതിയിൽ പുളിമൂട്; പശുവിനെ കൊന്നു

മാനന്തവാടി: കടുവഭീതിയൊഴിയാതെ വയനാട്ടിലെ കാട്ടിക്കുളം പുളിമൂട് ഗ്രാമം. ഒരു കറവപ്പശുവിനെ ഇന്നലെ കടുവ കൊന്നു. പുളിമൂട് മേലേവീട്ടിൽ പിആർ സുരേഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്‌ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം. പശുവിന്റെ...
- Advertisement -