മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് ചെയ്യാം

By Desk Reporter, Malabar News
dialysis_-2020-Nov-14
Representational Image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ഇനിമുതൽ രാത്രിയിലും ഡയാലിസിസ് സേവനം ഉണ്ടായിരിക്കും. വൃക്കരോഗികൾക്ക് രാത്രിയിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കി കഴിഞ്ഞദിവസം മുതൽ മൂന്നാമത്തെ ഷിഫ്റ്റും‌ ആരംഭിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള വിസ്‌തൃതമേഖലയായ മണ്ണാർക്കാട് താലൂക്കിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.

2018 ഡിസംബറിൽ ഉൽഘാടനം ചെയ്‌ത യൂണിറ്റിന്റെ ആദ്യ ഷിഫ്റ്റ് 2019 ജൂൺ മുതലാണ് ആരംഭിച്ചത്. മാസങ്ങൾ പിന്നിട്ട് നവംബറിൽ രണ്ടാമത്തെ ഷിഫ്റ്റും തുടങ്ങി.

Malabar News:  വിപ്പ് ലംഘനം; ലീഗ് നേതാവ് എംപി അബ്‌ദുൽ റഹ്‌മാനെ ആറ് വർഷത്തേക്ക് അയോഗ്യനാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE