Tag: Malabar News
22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മണ്ണുത്തി: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ ഷാഡോ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് വിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേരെയാണ് അധികൃതർ പിടികൂടിയത്.
മാള നെടുംപറമ്പിൽ വീട്ടിൽ...
‘ഓപ്പറേഷൻ അനന്ത’; ജില്ലയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു
പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ 'ഓപ്പറേഷൻ അനന്ത' വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത...
നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ
വയനാട്: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കളക്‌ടറുടെ നിരോധനം മറികടന്ന് അയൽ ജില്ലകളിൽ നിന്നും മലമുകളിൽ എത്തിയ 35 സഞ്ചാരികൾക്ക് കമ്പളക്കാട് പോലീസ് പിഴ ചുമത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ്...
മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം
കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ...
നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...
ദേശീയ പാതയിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി തളിപ്പുഴയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ...
കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്‌റ്റിൽ
തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ്. കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.
കൊരട്ടി തിരുമുടിക്കുന്നിൽ വാടകക്കു താമസിക്കുന്ന 33കാരൻ...
വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്
കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...





































