Tag: Malabar News
കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം
മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...
പര്യവേഷണം അവസാനിച്ചു; ടിപ്പു കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവന്നിരുന്ന പുരാവസ്‌തു വകുപ്പിന്റെ പര്യവേഷണം അവസാനിച്ചതോടെ കോട്ടയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പര്യവേഷണ സമയത്ത് പൊതുജനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പര്യവേഷണം അവസാനിപ്പിച്ച...
പെൺകുട്ടി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പെൺകുട്ടിയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്...
ആന്ധ്രയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ
പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ...
മുത്തങ്ങ പുനരധിവാസ പദ്ധതി; ഏജൻസികൾക്കെതിരെ സംഘടനകൾ
കൽപ്പറ്റ: മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമ്മാണം ജില്ലാ നിർമിതി കേന്ദ്രം പോലുള്ള ഏജൻസികളെ ഏൽപ്പിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്. ജില്ലാ നിർമ്മിതി...
പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുത്; പൊതുമരാമത്ത് വകുപ്പ്
തൃശൂർ: സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് വകുപ്പ്. ചാവക്കാട്-വടക്കാഞ്ചേരി സംസ്‌ഥാന പാതയോരത്തെ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് പൊതുമരാമത്ത് കുന്നംകുളം റോഡ് സെക്ഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കടങ്ങോട് പഞ്ചായത്ത്...
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ചെമ്മാട് എംഎൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു...
ടോള്‍ പ്ളാസയില്‍ ഗതാഗതക്കുരുക്ക്; ബൂത്തുകള്‍ തുറന്നുവിട്ട് യുവമോര്‍ച്ച പ്രവർത്തകരുടെ പ്രതിഷേധം
ആമ്പല്ലൂർ: തൃശൂർ പാലിയേക്കര ടോൾ പ്ളാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന്, ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തി വിട്ട് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
ടോൾ പ്ളാസക്ക് ഇരുവശത്തുമായി ഒരു കിലോമീറ്ററിൽ...






































