Sun, Oct 19, 2025
31 C
Dubai
Home Tags Malabar News

Tag: Malabar News

കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം

പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോ​ഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...

കോവിഡ് ചികിത്സാ രംഗത്ത് മുന്നിട്ട് പരിയാരം; ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം ആയിരം കടന്നു

കണ്ണൂര്‍: കോവിഡ് ചികിത്സാ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. മന്ത്രിമാരും എംഎല്‍എമാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികള്‍ക്കൂടി...

മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമായി

കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ...

യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര; വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു. പാര്‍ക്കോ...

കോടികളുടെ ബാങ്ക് തട്ടിപ്പ്; അഞ്ച് വർഷത്തിനിടെ 38 പേർ രാജ്യം വിട്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019...

മലബാറിൽ വ്യാജ ഡോക്‌ടറേറ്റ്‌ മാഫിയ; വാങ്ങിയവരിൽ കച്ചവടക്കാർ മുതൽ അധ്യാപകർവരെ

കോഴിക്കോട്: സംസ്‌ഥാന വ്യാപകമായി വിതരണം ചെയ്യുന്ന വ്യാജ ഡോക്‌ടറേറ്റ്‌ മലബാറിൽ വ്യാപകമാകുന്നു. 'ഡോക്‌ടർ' പദവി യാതൊരു വിലയുമില്ലാത്ത അവസ്‌ഥയിലേക്ക് താഴ്‌ന്ന് പോകുമ്പോൾ, യഥാർഥ ഡോക്‌ടറേറ്റ്‌ നേടിയ പ്രമുഖ എഴുത്തുകാരും ചിന്തകരും ശാസ്‌ത്ര പ്രചാരകരും...
- Advertisement -