Sat, Jan 24, 2026
17 C
Dubai
Home Tags Malappuram News

Tag: Malappuram News

ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തൽ; ജില്ലയിൽ അസം സ്വദേശി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്‌സ്‌ മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി...

കോട്ടക്കലിൽ 20 ലക്ഷം രൂപ പിടികൂടി

കോട്ടക്കൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി അബ്‌ദുൾ സലാമിൽ നിന്നാണ്...

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ്‌ നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദ ഖാലിദ് ബിന്‍...

വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി 28ന്...

അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

വേങ്ങര: അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ്...

കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ...

അനധികൃത മണൽ വാരൽ; വള്ളങ്ങളും കടവുകളും നശിപ്പിച്ചു

മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള...

പണം നൽകാതെ സ്വർണ്ണം വാങ്ങി തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്‌മാനെ(26) ആണ് പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന...
- Advertisement -