Sat, Jan 24, 2026
18 C
Dubai
Home Tags Malappuram News

Tag: Malappuram News

കോട്ടക്കലിൽ ആയുർവേദ ഡോക്‌ടര്‍ ചമഞ്ഞ് മോഷണം; പ്രതി പിടിയിൽ

മലപ്പുറം: കോട്ടക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്‌ടര്‍ ആണെന്ന വ്യാജേന അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെയാണ് കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 35,000...

വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ...

നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം; സുരക്ഷാ വീഴ്‌ചയെന്ന് പോലീസ്

മലപ്പുറം : ജില്ലയിലെ മഞ്ചേരിൽ നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച 2 പെൺകുട്ടികളെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ലഹരിമരുന്നു നൽകി പീഡനത്തിന് ഇരയായ കൽപകഞ്ചേരി സ്വദേശിനിയും മറ്റൊരു കുട്ടിയുമാണ് വുമൺ ആന്റ് ചിൽഡ്രൻസ്...

സിസിടിവി തകർത്ത് നിരവധി മോഷണം; ജില്ലയിൽ പ്രതി പിടിയിൽ

മലപ്പുറം : ജില്ലയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ മോഷ്‌ടാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം സ്വദേശിയായ വേണു(48) ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ഒരു വർഷത്തോളമായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ചു...

രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോട്ടക്കൽ: സ്‌കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡും കോട്ടക്കൽ പോലീസും സംയുക്‌തമായി...

വീട്ടിക്കുന്നിൽ കാട്ടുപന്നി ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി...

മയക്കുമരുന്ന് കടത്ത്; പരിശോധന ശക്‌തമാക്കി എക്‌സൈസ്; പുതിയ കൺട്രോൾ റൂം തുറന്നു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്‌പിരിറ്റ്‌, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്‍പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്‌തമാക്കി. ഇതിന്റെ ഭാഗമായി...

സി വിജിൽ ആപ്പിലൂടെ ജില്ലയിൽ 57 പരാതികൾ

മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്‌റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍...
- Advertisement -