Tag: Malappuram News
വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു
എരമംഗലം: കായിക പ്രേമികൾക്ക് ആശ്വാസമായി പുതു പ്രതിഭകളെ വാർത്തെടുക്കാൻ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ പുതിയ സ്‌റ്റേഡിയം ഉയരുന്നു. സംസ്‌ഥാന ബജറ്റിൽ ധനമന്ത്രി ഇതിനായി 3 കോടി രൂപയും...
മലപ്പുറത്ത് ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു
മലപ്പുറം: മമ്പാട് പനയം മുന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് സിനാന്‍- റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്. പിറകിലേക്ക് എടുത്ത ടിപ്പറിന്റെ അടിയില്‍ കുഞ്ഞ് പെട്ടുപോകുകയായിരുന്നു. കുഞ്ഞ് റോഡിലേക്ക്...
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്‌റ്റില്‍
മലപ്പുറം: ടൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നായ എംഡിഎംഎയും എല്‍എസ്‌ഡി സ്‌റ്റാമ്പുകളും പിടികൂടി. എംഡിഎംഎയുടെ 232 പാക്കറ്റുകളും എട്ട് എല്‍എസ്‌ഡി സ്‌റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ആന്റി...
പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ
കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ പ്രാദേശിക...
മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില്‍ മോഷണം നടത്തിയിരുന്നയാള്‍ പിടിയില്‍
മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികളില്‍ മോക്ഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. അര്‍ധ രാത്രികളില്‍ മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്‍...
ചേകന്നൂർ മോഷണം; ബന്ധു പിടിയിൽ
എടപ്പാൾ: വീട്ടുകാർ പുറത്തുപോയ സമയം 125 പവൻ സ്വർണാഭരണവും 65,000 രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശിയാണ് പിടിയിലായത്. ഈമാസം 8നാണ് ചേകന്നൂർ മുതുമുറ്റത്ത്...
തിരഞ്ഞെടുപ്പിലെ തിരിച്ചടി; മലപ്പുറത്ത് നടപടിയുമായി ലീഗ് നേതൃത്വം
നിലമ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടങ്ങളിൽ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. മുസ്‌ലിം ലീഗിന്റെ ഒരു സ്‌ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍...
നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...






































