Tag: Malappuram News
ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക്...
പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ
മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്.
പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...
ഒറ്റയാൾ നാടക മൽസരം; ദീപു തൃക്കോട്ടൂരിന്റെ ‘വക്രദൃഷ്‌ടി’ക്ക് ഒന്നാം സ്‌ഥാനം
മലപ്പുറം: വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച 'പകർന്നാട്ടം 2020' എന്ന ഒറ്റയാൾ നാടക മൽസരത്തിൽ 'വക്രദൃഷ്‌ടി'ക്ക് ഒന്നാം സ്‌ഥാനം ലഭിച്ചു. മലപ്പുറം ജില്ലയിലെ അധ്യാപകർക്കായ് ഓൺലൈനിൽ നടത്തിയ മൽസരത്തിൽ 16 നാടകങ്ങളാണ്...
പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു
മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ ജയിച്ച മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ആം വാർഡ് എടക്കനാടിൽ നിന്ന് വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ് സർവീസ് കടയാണ് തീയിട്ടത്. ബുധനാഴ്‌ച രാത്രി 10...
തദ്ദേശപ്പോര്; മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു
പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് വിധിയറിയാൻ ജില്ല പൂർണ സജ്ജം. പെരിന്തൽമണ്ണ ബ്‌ളോക്ക് പഞ്ചായത്തിന്റേയും എട്ട് പഞ്ചായത്തുകളുടെയും വോട്ടെണ്ണൽ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂളിൽ നടക്കും. ബ്‌ളോക്കിലെ 17 ഡിവിഷനുകളിലെയും എട്ട് പഞ്ചായത്തുകളിലെയുമായി 296 ബൂത്തുകളിലെ...
വോട്ടെണ്ണല്‍; ഡിസംബര്‍ 22 വരെ മലപ്പുറം ജില്ലയില്‍ നിരോധനാജ്‌ഞ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും രാത്രികാല നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയുന്നതിനും, ജനജീവിതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ സിആര്‍പിസി...
15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
വണ്ടൂർ: 15 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കാളികാവ് തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന മുത്തു (33), അമരമ്പലം ചാലുവള്ളിൽ സൽമാനുൽ ഫാരിസ് (35), കാസർഗോഡ് വെസ്‌റ്റ് എളേരി പൂത്തോട്ടുപടവിൽ...
കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721
മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ്...






































