Tag: Malappuram News
എടിഎമ്മുകളിൽ നിറയ്‌ക്കാനുള്ള പണം തട്ടി; പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ
മലപ്പുറം: എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്‌ക്കുന്ന മുംബൈ ആസ്‌ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. മുസ്‌ലിം...
ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
മഞ്ചേരി: കരുവാരക്കുണ്ടിൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി...
യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍
മലപ്പുറം: യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ പിടിയില്‍. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസി(29)നെയാണ് 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അന്താരാഷ്‌ട്ര...
പാന്ത്രയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; കെണിയൊരുക്കി വനംവകുപ്പ്
മലപ്പുറം: കരുവാരക്കുണ്ട് പാന്ത്രയിൽ തുടർച്ചയായ അഞ്ചാംദിവസവും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ കെണിയൊരുക്കി വനംവകുപ്പ്. സുൽത്താന എസ്‌റ്റേറ്റിനു സമീപം അറുപതേക്കർ എസ്‌റ്റേറ്റിൽ കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ചനിലയിൽ കണ്ടതോടെയാണ് കെണി സ്‌ഥാപിച്ചത്.
ചൊവ്വാഴ്‌ച രാവിലെ റബ്ബർ...
മലപ്പുറത്ത് നിന്ന് നാടൻ തോക്കുകളും തിരകളും പിടികൂടി
മലപ്പുറം: ജില്ലയിൽ നാടൻ തോക്കുകളും തിരകളും പിടികൂടി. മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ബാലൻകുളം സ്വദേശി സുഫിയാന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന...
മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്ര വൻ വിജയം; മികച്ച വരുമാനം കൈവരിച്ച് മലപ്പുറം ഡിപ്പോ
മലപ്പുറം: മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്രയിലൂടെ മികച്ച വരുമാന നേട്ടം കൈവരിച്ച് മലപ്പുറം ഡിപ്പോ. കെഎസ്ആർടിസിയുടെ മലപ്പുറം-മൂന്നാർ, മലപ്പുറം-മലക്കപ്പാറ സ്‌പെഷ്യൽ സർവീസുകൾ ജനങ്ങൾ ഏറ്റെടുത്തതോടെയാണ് മലപ്പുറം ഡിപ്പോ മറ്റ് ഡിപ്പോകളെ മറികടന്ന് ഈ നേട്ടം...
മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്.
കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...
മലപ്പുറം ജില്ലയിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ...






































