Tag: Malappuram News
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ
ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒരു വർഷം...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ജില്ലാ പോലീസ് മേധാവി
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് പീഡന ശ്രമം നടത്തിയതെന്ന് ജില്ലാ പോലീസ് നേതാവ് എസ് സുജിത്ത് ദാസ് പറഞ്ഞു. പ്രതി...
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി കോടികൾ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി വിലവരും.
സംഭവത്തിൽ ആറ്...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതി പോലീസ് കസ്‌റ്റഡിയിൽ-കുറ്റം സമ്മതിച്ചു
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്‌റ്റഡിയിൽ. വിദ്യാർഥിനിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി നൽകിയ...
മുണ്ടേരി ഇരുട്ടുകുത്തിയിൽ ആറ് മാസത്തിനുള്ളിൽ പാലം; കളക്‌ടറുടെ ഉത്തരവ്
മലപ്പുറം: ജില്ലയിലെ മുണ്ടേരി ഇരുട്ടുകുത്തിയിൽ ആറ് മാസത്തിനുള്ളിൽ പാലം നിർമിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്. 2018ലെ മഹാപ്രളയത്തിൽ നാല് ആദിവാസി കോളനിക്കാർ ആശ്രയിച്ചിരുന്ന ഇരുട്ടുകുത്തിയിലെ നടപ്പാലം ഒലിച്ചുപോയിരുന്നു. പാലം ഒലിച്ചുപോയതോടെ മറ്റ് യാത്രാ...
പണവുമായി മുങ്ങി; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍
മലപ്പുറം: പണവുമായി മുങ്ങി, 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. വടക്കേ അഞ്ചില്‍ പാണ്ടിശ്ശേരി കോളനി പൊട്ടൻമല അനിക്കുട്ടനെയാണ് (47) പോലീസ് പിടികൂടിയത്. പത്തനംതിട്ടയിലെ കുറ്റൂരില്‍ വെച്ചാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
1997ലാണ്...
കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്‌പി എസ്...




































