Tag: Malappuram News
കൊണ്ടോട്ടിയിൽ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്
മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ ബലാൽസംഗ ശ്രമം ചെറുത്ത യുവതിയ്‌ക്ക് ഗുരുതര പരിക്ക്. ബലാൽസംഗ ശ്രമത്തിനിടെ കല്ലുകൊണ്ട് യുവതിയെ ഇടിച്ചു പരിക്കേല്‍പ്പിച്ചു. ശരീരമാസകലം യുവതിക്ക് പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിൽസയിലാണ്....
കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ; സന്ദർശകർക്ക് വിലക്ക്
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന് പിന്നിലെ തടാകത്തിന് സമീപം മണ്ണിടിച്ചിൽ. വെങ്കുളത്തുമാട് പ്രദേശത്തെ തടാകത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിമാനത്താവളത്തിന്റെ പിറക് വശത്തെ പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണ് വെങ്കുളത്തുമാട്. വർഷങ്ങൾക്ക് മുൻപ്...
മലപ്പുറത്ത് മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മിന്നറിയിപ്പ്. ജില്ലയിൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. 24...
വിസ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കോടികൾ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: വിസ വാഗ്‌ദാനം ചെയ്‌ത് വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ട്രാവൽസ് ഉടമ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് കുഞ്ഞുട്ടി ആണ് പിടിയിലായത്. തൃശൂർ ചേലക്കര ടൗണിൽ പ്രവർത്തിക്കുന്ന രഹ്‌ന...
ലംബോർഗിനി ഇനി തിരൂരിലും; ‘കാർ നെറ്റ്’ വഴി തുപ്പത്ത് റഫീഖ് വാഹനം നാട്ടിലെത്തിച്ചു
ലോക പ്രശസ്‌ത ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ്‌കാർ ലംബോർഗിനി ഇനി തിരൂരിനും സ്വന്തം. അബുദാബിയിലെ വ്യവസായിയും തിരൂർ തുവ്വക്കാട്, നെല്ലാപറമ്പ് സ്വദേശിയുമായ തുപ്പത്ത് റഫീഖാണ് തന്റെ ലംബോർഗിനിയെ വിമാനം വഴി നാട്ടിലെത്തിച്ചത്.
ലംബോർഗിനിയുടെ ഹുറാകാൻ എന്ന...
പതിനാറു കാരിക്ക് നേരെ പീഡനശ്രമം; കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ
പെരിന്തൽമണ്ണ: 16 കാരിയെ കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെയാണ് (25) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ...
ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി...
പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...





































