Wed, Jun 17, 2026
32.6 C
Dubai
Home Tags Malappuram News

Tag: Malappuram News

വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; കോടികൾ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വിസ വാഗ്‌ദാനം ചെയ്‌ത്‌ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ട്രാവൽസ് ഉടമ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് കുഞ്ഞുട്ടി ആണ് പിടിയിലായത്. തൃശൂർ ചേലക്കര ടൗണിൽ പ്രവർത്തിക്കുന്ന രഹ്‌ന...

ലംബോർഗിനി ഇനി തിരൂരിലും; ‘കാർ നെറ്റ്’ വഴി തുപ്പത്ത് റഫീഖ് വാഹനം നാട്ടിലെത്തിച്ചു

ലോക പ്രശസ്‌ത ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ്‌കാർ ലംബോർഗിനി ഇനി തിരൂരിനും സ്വന്തം. അബുദാബിയിലെ വ്യവസായിയും തിരൂർ തുവ്വക്കാട്, നെല്ലാപറമ്പ് സ്വദേശിയുമായ തുപ്പത്ത് റഫീഖാണ് തന്റെ ലംബോർഗിനിയെ വിമാനം വഴി നാട്ടിലെത്തിച്ചത്. ലംബോർഗിനിയുടെ ഹുറാകാൻ എന്ന...

പതിനാറു കാരിക്ക് നേരെ പീഡനശ്രമം; കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ

പെരിന്തൽമണ്ണ: 16 കാരിയെ കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെയാണ് (25) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ...

ഇനി മലക്കപ്പാറയിലേക്ക്; പുതിയ ഉല്ലാസയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാര പാക്കേജ് ഏറെ ശ്രദ്ധ നേടിയതോടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തൃശൂർ മലക്കപ്പാറയിലേക്കാണ് 600 രൂപക്ക് പുതിയ ഉല്ലാസയാത്രാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി...

പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...

ആഢ്യൻപാറ ജലവൈദ്യുത പദ്ധതി; ഈ വർഷം മികച്ച ഉൽപ്പാദനം

മലപ്പുറം: ജില്ലയിലെ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം. പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറു ലക്ഷത്തി പതിനായിരം യൂണിറ്റ് വൈദ്യുതി ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു....

മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം യെല്ലോ അലർട്

മലപ്പുറം: ശക്‌തമായ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ മലപ്പുറം ജില്ലയിൽ 22,23,25 തീയതികളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ജീവനക്കാരടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് പിടിയിലായത്....
- Advertisement -