Tag: Malappuram News
രാധാമണി കേസ്; മകന് 10 വർഷം തടവു ശിക്ഷ വിധിച്ച് മഞ്ചേരി കോടതി
മലപ്പുറം: നിലമ്പൂർ രാധാമണി കേസിൽ മകന് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രജിത് കുമാറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാൽസംഗ ശ്രമത്തിനിടെയാണ് അമ്മ...
കർശന നിബന്ധനകൾ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു
മലപ്പുറം: കർശന കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവ് കുറഞ്ഞു. പ്രവേശനം അനുവദിക്കണമെങ്കിൽ ഫസ്‌റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ, 3 ദിവസം മുൻപെടുത്ത ആർടിപിസിആർ രേഖ കൈവശമുള്ളവരോ,...
നിറമരുതൂരിൽ ചെണ്ടുമല്ലി വിപ്ളവം; പൂക്കൾ കയറ്റി അയച്ചു തുടങ്ങി
നിറമരുതൂർ: ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയത് പോലെയാണ് ഇപ്പോൾ നിറമരുതൂരിൽ. നീരമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ ചിരിതൂകി നിൽക്കുന്നത്....
പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്
മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി
മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....
കോട്ടക്കുന്ന് പാർക്കിലെ റൈഡുകൾ ഇന്ന് മുതൽ; പ്രവേശന കവാടത്തിൽ കർശന പരിശോധന
മലപ്പുറം: മാസങ്ങളുടെ അടച്ചിടലിന് ശേഷം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് തുറന്നു. ഇതോടെ ഇന്നലെ നൂറുകണക്കിന് സഞ്ചാരികളാണ് പാർക്കിൽ എത്തിയത്. എന്നാൽ, പാർക്കിലെ വിവിധ തരത്തിലുള്ള റൈഡുകൾ ഇന്ന് മുതലാണ്...
17 മാസമായി അടഞ്ഞുകിടക്കുന്നു; സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല
മലപ്പുറം: ജില്ലയിലെ കാലിക്കറ്റ് സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 17 മാസമായി പാർക്ക് അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് പാർക്കിലേക്കുള്ള ആളുകളുടെ പ്രവേശനം വിലക്കിയത്.
സംസ്‌ഥാനത്ത് നിലവിൽ...
ടാക്‌സി സ്‌റ്റാൻഡില്‍ വയോധികന്‍ മരിച്ച നിലയിൽ
മലപ്പുറം: നിലമ്പൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. നിലമ്പൂർ പോലീസ് സ്‌റ്റേഷന് എതിർവശത്തെ ടാക്‌സി സ്‌റ്റാൻഡിലാണ് ഹംസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളെ സംബന്ധിച്ച് കൂടുതൽ...





































