Tag: Malappuram News
പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്
മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ജില്ലയിൽ യുവതിക്കെതിരെ പരാതി
മലപ്പുറം: ജോലിയും, എഞ്ചിനിയറിങ്, മെഡിക്കൽ പ്രവേശനവും വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി. തിരൂരിൽ നിന്നുള്ള 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്....
കോട്ടക്കുന്ന് പാർക്കിലെ റൈഡുകൾ ഇന്ന് മുതൽ; പ്രവേശന കവാടത്തിൽ കർശന പരിശോധന
മലപ്പുറം: മാസങ്ങളുടെ അടച്ചിടലിന് ശേഷം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് തുറന്നു. ഇതോടെ ഇന്നലെ നൂറുകണക്കിന് സഞ്ചാരികളാണ് പാർക്കിൽ എത്തിയത്. എന്നാൽ, പാർക്കിലെ വിവിധ തരത്തിലുള്ള റൈഡുകൾ ഇന്ന് മുതലാണ്...
17 മാസമായി അടഞ്ഞുകിടക്കുന്നു; സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല
മലപ്പുറം: ജില്ലയിലെ കാലിക്കറ്റ് സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 17 മാസമായി പാർക്ക് അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് പാർക്കിലേക്കുള്ള ആളുകളുടെ പ്രവേശനം വിലക്കിയത്.
സംസ്‌ഥാനത്ത് നിലവിൽ...
ടാക്‌സി സ്‌റ്റാൻഡില്‍ വയോധികന്‍ മരിച്ച നിലയിൽ
മലപ്പുറം: നിലമ്പൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. നിലമ്പൂർ പോലീസ് സ്‌റ്റേഷന് എതിർവശത്തെ ടാക്‌സി സ്‌റ്റാൻഡിലാണ് ഹംസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളെ സംബന്ധിച്ച് കൂടുതൽ...
കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
കുറ്റിപ്പുറം: കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി വിജേഷിനെയാണ് (26) കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ പേരശ്ശനൂർ മേഖലയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വ്യാപകമായി കഞ്ചാവ്...
കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി
മലപ്പുറം: പൊന്നാനിയിലെ ടൂറിസം മേഖലക്ക് പുതിയ ചുവടുവെപ്പുമായി കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ ഉടനെത്തും. ഇതുമായി ബന്ധപ്പെട്ട് കനാലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്താണ് പൊന്നാനിയിൽ പുതിയ മുന്നേറ്റത്തിന്...
ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർ കൂട്ടത്തോടെ സ്വകാര്യ ലാബുകളിലേക്ക്
കുറ്റിപ്പുറം: ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവർ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്‌ഥിരീകരിച്ചവരാണ് കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിൽ എത്തി വീണ്ടും...





































