Tag: Malappuram News
കോവിഡ്; ജില്ലയിൽ ഇന്നും മൂവായിരത്തിലേറെ പുതിയ കേസുകൾ
മലപ്പുറം: ജില്ലയിൽ ഇന്നും മൂവായിരത്തിന് മുകളില്‍ രോഗികള്‍. 3670 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. നാലു ജില്ലകളില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.
കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ...
പുറ്റേക്കടവിലെ കർഷകർക്ക് ആശ്വാസം; തടയണപ്പാലം നിർമാണം അവസാനഘട്ടത്തിൽ
വാഴയൂർ: ചാലിയാറിൽനിന്ന് പുഞ്ചപ്പാടം, പുറ്റേക്കടവ് ഭാഗത്തെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ് ഇപ്പോൾ. പുറ്റേക്കടവിൽ തോട്ടിലെ തടയണപ്പാലം (വിസിബി) നിർമാണം അവസാനഘട്ടത്തിലെത്തി. പ്രദേശത്ത് 35 ഹെക്‌ടർ...
മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം
മലപ്പുറം: മദ്യപിച്ചെന്നാരോപിച്ച് യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം. നിലമ്പൂരിലാണ് സംഭവം. ഹോം ഗാർഡ് സെയ്‌തലവി യുവാവിനെ നടുറോഡിൽ വെച്ചാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് സെയ്‌തലവിയെ സർവീസിൽ നിന്ന് മാറ്റി നിർത്തിയതായി...
കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം
മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.
എടക്കോട് വനമേഖലയിൽ...
ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് രണ്ട് യുവാക്കൾ പിടിയിൽ
നിലമ്പൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിലെ അഫ്‌സൽ(29), റഹ്‌മാൻ (29) എന്നിവരെയാണ് എക്‌സൈസ് അധികൃതർ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം കഞ്ചാവ്, കാർ എന്നിവ...
പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു
മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്.
ഈ...
സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ
പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ്...
ഉരുൾപൊട്ടൽ ഭീഷണി: ജില്ലയിലെ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സന്ദർശനം നടത്തി
എടക്കര: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി. തമിഴ്‌നാട് മദ്രാസ് ആർക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എൻഡിആർഎഫ് സേനാംഗങ്ങളാണ് രണ്ട് എസ്‌ഐമാരുടെ നേതൃത്വത്തിൽ മുൻ...




































