Tag: MALAYALAM BUSINESS NEWS
കൃത്യമായ ജിഎസ്‌ടി ബിൽ നൽകാത്ത കടകൾക്ക് 20,000 രൂപ പിഴ
കൊച്ചി: ബിൽ നൽകാത്ത കടകൾക്കും ഇതര സ്‌ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് മിന്നൽ പരിശോധന പുനഃരാരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ പിഴയായി 20,000...
ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
കട്ടക്ക്: രാജ്യത്തെ സൗരോര്‍ജ മേഖലയില്‍ കൂടുതൽ നിക്ഷേപവുമായി അദാനി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ്. എസല്‍ ഗ്രീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഒഡീഷയിലെ 40 മെഗവാട്ടിന്റെ സോളാര്‍ പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ...
ഓഹരി വിപണി തകർച്ചയിലേക്ക്; സെൻസെക്‌സ് 449 പോയിന്റ് ഇടിഞ്ഞു
മുംബൈ: തുടർച്ചയായ രണ്ടാംദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൽ. നിഫ്റ്റി 17,700ന് താഴെയെത്തി. സെൻസെക്‌സ് 449 പോയിന്റ് നഷ്‌ടത്തിൽ 59,217ലും, നിഫ്റ്റി 121 പോയിന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സർക്കാർ...
ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ വരുന്നു
കൊച്ചി: ഇ- കൊമേഴ്‌സ് പ്ളാറ്റുഫോമായ ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്നു. രാജ്യത്താകെയുള്ള ചെറുകിട- ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽ നിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽ നിന്നുള്ള തനതായ...
വിപണിയിൽ മുന്നേറ്റം; സെൻസെക്‌സ് 273 പോയിന്റ് ഉയർന്നു
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 273 പോയിന്റ് നേട്ടത്തോടെ 60,321ലും, നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ...
ഒക്‌ടോബർ 1 മുതൽ ഈ രണ്ട് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകും; മുന്നറിയിപ്പ്
ന്യൂഡെൽഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പുമായി പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകൾ 2020 ഏപ്രിലിൽ...
രാജ്യത്തെ ബിയർ വിപണിയിൽ ഒത്തുകളി; 873 കോടി രൂപ പിഴ ചുമത്തി
ന്യൂഡെൽഹി: രാജ്യത്ത് ബിയർ വിലയിലും, ലഭ്യതയിലും ഉപയോക്‌താക്കളെ വഞ്ചിച്ച ബിയർ നിർമാണ കമ്പനികൾക്ക് വൻ തുക പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മീഷനാണ് കൃത്രിമം കാട്ടിയ പ്രമുഖ കമ്പനികൾക്ക്...
ഇ- കൊമേഴ്‌സ് രംഗം പിടിച്ചടക്കാൻ ആമസോൺ പേ; 450 കോടിയുടെ നിക്ഷേപം
ഡെൽഹി: ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവയ്‌ക്ക് എതിരായ മൽസരം ശക്‌തമാക്കി ആമസോൺ. ഇന്ത്യയിലെ ഉൽസവ കാലം മുന്നിൽകണ്ട് അമേരിക്കൻ ഇ- കൊമേഴ്‌സ് ഭീമനായ ആമസോൺ ഡിജിറ്റൽ പേയ്‌മെന്റ് സ്‌ഥാപനത്തിലേക്ക് നിക്ഷേപിച്ചത് 450...






































