ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ വരുന്നു

By News Desk, Malabar News
amazon-india
Ajwa Travels

കൊച്ചി: ഇ- കൊമേഴ്‌സ് പ്ളാറ്റുഫോമായ ആമസോണിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ’ ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്നു. രാജ്യത്താകെയുള്ള ചെറുകിട- ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽ നിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽ നിന്നുള്ള തനതായ നിരവധി ഉൽപന്നങ്ങൾ ഉപഭോക്‌താക്കൾക്ക് ലഭ്യമാകും.

ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽ നിന്ന്‌ ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങളും ഷോപ്പിങ് ഫെസ്‌റ്റിവലിന്റെ ഭാഗമായി ലഭ്യമാകും.

ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇഎംഐ സ്‌കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വിൽപ്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്‌തമാക്കിയിട്ടില്ല.

Read Also: കോവിഡ് ഇന്ത്യ; 26,030 രോഗമുക്‌തി, 18,795 രോഗബാധ, 179 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE