Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനവ്

കൊച്ചി: സംസ്‌ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്...

ഓഹരി വിപണിയിൽ ഇടിവ്; ടെക് മേഖലയ്‌ക്ക് തിരിച്ചടി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. ടെക് ഓഹരികളുടെയും, സ്വകാര്യ ബാങ്ക് ഓഹരികളിലെയും കനത്ത ഇടിവാണ് വിപണിയെ പിന്നിലേക്ക് വലിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി സൂചിക...

കോവിഡ് വ്യാപനം; രാജ്യത്തെ ചെറുകിട സംരംഭങ്ങളിൽ കൂടുതലും നഷ്‌ടത്തിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം മൂലം സാമ്പത്തിക മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സംരംഭകരെ. വൻ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത്...

ഓഹരി വിപണിയിൽ നേരിയ ഉയർച്ച; റിലയൻസിന് തകർച്ച

മുംബൈ: നേരിയ നേട്ടത്തോടെ വിപണി ഇന്ന് വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 84 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക...

കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ് ഈ ആഴ്‌ച അവസാനം മുതൽ

കൊച്ചി: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് തീരദേശ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന പദ്ധതി നീട്ടിവച്ചു. ഈ ആഴ്‌ച അവസാനത്തേക്കാണ് സർവീസ് മാറ്റിയത്. ചരക്ക് കപ്പൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ്...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 410 പോയിന്റ് ഉയർന്നു

മുംബൈ: ചൊവ്വാഴ്‌ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്‌സ്‌ സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന...

ഇ- കൊമേഴ്‌സ് വിപണിക്ക് നിയന്ത്രണങ്ങൾ; കരട് ചട്ടങ്ങൾ പുറത്തിറക്കി

ഡെൽഹി: രാജ്യത്തെ ഇ- കൊമേഴ്‌സ് വിപണിക്കായുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇ- കൊമേഴ്‌സ് സംരംഭങ്ങളുടെ ഇടക്കിടെയുള്ള ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണമുണ്ട്. വമ്പൻ ഡിസ്‌കൗണ്ടുകൾ അനുവദിക്കില്ലെന്നും സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നു. ഇ-...

ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്

നോയിഡ: ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റിയ ഡിസ്‌പ്ളേ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ തെക്കുപടിഞ്ഞാറൻ ഏഷ്യ മേഖലയിലെ പ്രസിഡണ്ടും സിഇഒയുമായ കെൻ കാങിന്റെ...
- Advertisement -