Sun, Jan 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

മാർച്ചിൽ രാജ്യത്തെ ജിഎസ്‌ടി വരുമാനം 1.24 ലക്ഷം കോടി രൂപയായി ഉയർന്നു

ന്യൂഡെൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജിഎസ്‌ടി) വരുമാനം മാർച്ചിൽ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായിൽ ജിഎസ്‌ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. 2020 മാർച്ചിലെ വരുമാനമായ...

‘ചാലക്കുടി ചക്ക’ വീണ്ടും സജീവമായി; ഉത്തരേന്ത്യൻ വിപണി കീഴടക്കുന്നു

തൃശൂർ: സീസണായതോടെ ചാലക്കുടിയിൽ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപോകുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണൽ പെർമിറ്റ് ലോറികളിൽ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയിൽനിന്ന്...

എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കം കൂട്ടി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് എയർ ഇന്ത്യ വിൽപ്പന സംബന്ധിച്ച ചർച്ചകൾ നിലച്ചത്. എന്നാൽ ഇപ്പോൾ...

അമേരിക്കൻ ഫാസ്‌റ്റ് ഫുഡ്‌ കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്

ന്യൂഡെൽഹി: യുഎസിലെ പ്രസിദ്ധ ഫാസ്‌റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയായ 'പൊപെയസ്' ഇന്ത്യയിലെത്തുന്നു. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വർക്‌സ് ആണ് പൊപെയസിനെ കൊണ്ടുവരുന്നത്....

ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്

മുംബൈ: ഇ കൊമേഴ്‌സ്‌ സ്‌ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാവർക്കും...

വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് ഇടിഞ്ഞത് 871 പോയിന്റ്

മുംബൈ: വിപണിയില്‍ വന്‍ തകര്‍ച്ചയോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോൾ 871...

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. 4,190 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള...

സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. ഗ്രാമിന് 4,205 രൂപയാണ് വില. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യാന്തര വിപണിയിൽ...
- Advertisement -