Sun, Jan 25, 2026
24 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സ്വർണ വിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്‌ചക്ക് ശേഷം മൂന്ന് വ്യാപാര...

പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു

മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല. അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക്...

മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം

മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന്...

ക്രിപ്റ്റോകറൻസി നിരോധിക്കും; ഔദ്യോഗിക ഡിജിറ്റൽ കറൻസി വരുന്നു

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നയം വീണ്ടും പരിഗണനയിൽ. ഇത്തവണ കൂടുതൽ ശക്‌തമായി തന്നെ ഇടപെടാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിച്ചേക്കും. രാജ്യത്ത് റിസർവ് ബാങ്ക് പുറത്തിറക്കുന്ന...

സ്വർണ വിലയിൽ ഇന്നും നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത്‌ രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയാണ്. ബുധനാഴ്‌ച പവൻ വില 240...

സ്വർണവിലയിൽ ഇടിവ്; പവന് 36,600 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി. 4,575 രൂപയാണ് ഗ്രാമിന്റെ വില. 36,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന്...

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ 15 ശതമാനം വർധനവ്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) 2020ൽ 13 ശതമാനം ഉയർന്നതായി കണക്കുകൾ. യുകെ, യുഎസ്എ, റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്‌തികൾക്ക് എഫ്‌ഡിഐയിൽ ഇടിവ് നേരിട്ടപ്പോൾ ഇന്ത്യയും...

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ വർധന. 12.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 13,101 കോടി രൂപയാണ് ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിലെ ലാഭം. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 11,640...
- Advertisement -