Tag: MALAYALAM BUSINESS NEWS
സാമ്പത്തിക പ്രതിസന്ധി; എയര്‍ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നു
മുംബൈ: മലേഷ്യയിലെ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'എയര്‍ ഏഷ്യ ഇന്ത്യ'യുടെ നിക്ഷേപങ്ങളില്‍ പുനഃരാലോചന നടത്തുമെന്ന സൂചനകളാണ് എയര്‍...
ഇന്ത്യൻ ഓഹരിവിപണി പുതിയ ഉയരത്തിൽ; ക്രൂഡ് ഓയിൽ വില കൂടിയേക്കും
മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് റെക്കോർഡ് നേട്ടം. ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും 0.7 ശതമാനം അധിക നേട്ടമാണ് ഇന്ന് ഉണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്‌സ് 315 പോയിന്റ് ഉയർന്ന് 43,953 എന്ന നിലയിലെത്തി....
ആർബിഐ ഇന്നൊവേഷൻ ഹബ് ചെയർപേഴ്‌സണായി ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു
മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്‌സണായി ഇൻഫോസിസ് സഹസ്‌ഥാപകനായ ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു. നിയമനം ആർബിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ആഗസ്‌റ്റിലാണ് പുതിയ ഇന്നൊവേഷൻ ഹബ് (RBIH) എന്ന ആശയം റിസർവ്...
മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...
അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി
മുംബൈ: ഓൺലൈൻ ഫർണീച്ചർ വിൽപന വെബ്സൈറ്റായ അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ്. 182.12 കോടി രൂപക്കാണ് അർബൻ ലാഡറിന്റെ ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത്. റിലയൻസിന് കീഴിലുള്ള റിലയൻസ്...
പുതിയ ‘ബ്രേക്ക് ത്രൂ’; ബില്‍ ഗേറ്റ്‌സും അംബാനിയും കൈ കോര്‍ക്കുന്നു
ന്യൂഡെല്‍ഹി: ആഗോള ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ബ്രേക്ക് ത്രൂ എനര്‍ജി വെൻച്വഴ്‌സിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നു. ബ്രേക്ക് ത്രൂവിന്റെ നിലവിലുള്ള ആകെ...
ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍
ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച 'ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്' എന്ന സെമിനാറില്‍ വീഡിയോ...
ഇന്ത്യൻ ഓഹരിവിപണിയുടെ കുതിപ്പിന് വിരാമം
മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്‌സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു.
ഇന്നലെ ജോ...





































