Tag: MALAYALAM BUSINESS NEWS
എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി
തൃശൂർ: എംഎസ്എംഇ വായ്‌പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്‌പാ പരിധി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ രണ്ടു...
സ്‌ഥിര നിക്ഷേപ പലിശ ഉയർത്തി ബാങ്ക് ഓഫ് ബറോഡ
മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക്...
ഐഎംഎഫ് ഡയറക്‌ടറായി കൃഷ്‌ണ ശ്രീനിവാസന് നിയമനം
മുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധൻ കൃഷ്‌ണ ശ്രീനിവാസൻ ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഏഷ്യ-പസിഫിക് വിഭാഗം (എപിഡി) ഡയറക്‌ടറായി നിയമിതനായി. നേരത്തെ എപിഡി മേഖലയിലെ ഡയറക്‌ടറായിരുന്ന ചാങ്‌യോങ് റീ മാർച്ച് 23ന് രാജിവച്ച...
രാജ്യത്തെ നാണ്യപെരുപ്പ ഭീഷണി തുടരും
മുംബൈ: രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന ഏപ്രിലിലെ നാണ്യപെരുപ്പ നിരക്കിനെ ശരിവച്ച് ആർബിഐ റിപ്പോർട്. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തലെങ്കിൽ ഇന്നലെയിത്...
അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐയുടെ ധന നയപ്രഖ്യാപനം
മുംബൈ: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട്...
രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയുടേതാകും; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത 5 വർഷത്തിനുള്ളിൽ നിലവിലുള്ള 50,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടിയായി ഉയരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമുദ്രോൽപന്ന കയറ്റുമതി വികസന ഏജൻസി (എംപിഡിഇഎ)...
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം; മാര്‍ച്ച് പാദത്തില്‍ ഇടിവ്
ന്യൂഡെൽഹി: രാജ്യത്തെ ജിഡിപി ഉയര്‍ന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8.7 ശതമാനമായി. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.3 ശതമാനം മാത്രമായിരുന്നു. ഈ വര്‍ഷം...
ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 315 ഉയർന്നു
ന്യൂഡെൽഹി: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 315 പോയിന്റ് ഉയര്‍ന്ന് 54,064ലിലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 16,116ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്....






































