Tue, Jul 21, 2026
32.3 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

കടത്തിന്റെ അളവ് കുതിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും; ജിം റോജേഴ്‌സ്

യുഎസ്‌ (മെരിലാൻഡ്): ആഗോള ബാങ്കിംഗ് തകർച്ചയുടെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നും ലോകരാജ്യങ്ങൾ നേരിടുന്ന പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും ഉയർത്താനിടയുണ്ടെന്നും ജിം റോജേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 'ലോകമെമ്പാടും ബാങ്കുകളുടെ കടത്തിൻെറ അളവ്...

നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ഇന്നലെ വിപണി ആരംഭിച്ചത് നഷ്‌ടത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ സെൻസെക്‌സ് 550 പോയിന്റ് ഉയർന്ന് 55,350ലും എൻഎസ്ഇ നിഫ്റ്റി 170 പോയിന്റ് ഉയർന്ന് 16,500ലും...

എൻഡിഎ ഭരണത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് 25 ശതമാനം

ന്യൂഡെൽഹി: 2014 ഡിസംബറിന് ശേഷം രൂപയുടെ മൂല്യം 25 ശതമാനം കുറഞ്ഞതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. രൂപയുടെ മൂല്യം 2014 ഡിസംബര്‍ 31ന് ഡോളറിനെതിരെ 63.33 ആയിരുന്നു. അതില്‍ നിന്ന് 2022 ജൂലൈ...

തിരിച്ചുവരാതെ രൂപ; മൂല്യം വീണ്ടും താഴേക്ക് തന്നെ

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്....

രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...

ട്വിറ്റർ വാങ്ങില്ലെന്ന് എലോൺ മസ്‌ക്; ഭിന്നത തുടരുന്നു

ന്യൂയോർക്ക്: ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് എലോണ്‍ മസ്‌ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്‌ചയാണ് പറഞ്ഞത്. ട്വിറ്റര്‍...

വിപണി നേട്ടത്തോടെ തുടങ്ങി; സെൻസെക്‌സ് 118 പോയിന്റ് ഉയർന്നു

മുംബൈ: ഓഹരി വിപണിയിലെ ഈ ആഴ്‌ചയിലെ ആദ്യ ദിനത്തിൽ സൂചികകൾ നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 118 പോയിന്റ് ഉയര്‍ന്ന് 53,026ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 15,784ലിലാണ് വ്യാപാരം ആരംഭിച്ചത്. നേട്ടത്തിലുള്ള ഓഹരികൾ,...

പുനരുപയോഗ ഊർജ സ്രോതസുകളിൽ 10,000 കോടിയുടെ നിക്ഷേപവുമായി ജെഎസ്‌ഡബ്ള്യു

മുംബൈ: കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി താപ വൈദ്യുതിക്കും മറ്റ് ഹരിത സംരംഭങ്ങൾക്കും പകരമായി പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിന് 10,000 കോടി രൂപ മാറ്റിവച്ചതായി ജെഎസ്‌ഡബ്ള്യു സ്‌റ്റീൽസ് ചെയർമാൻ സജ്‌ജൻ ജിൻഡാൽ...
- Advertisement -