Tag: Malayalam Entertainment News
മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്
ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ...
‘മോഹന്‍കുമാര്‍ ഫാന്‍സു’മായി ചാക്കോച്ചൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം മാര്‍ച്ച് 19ന് റിലീസ്...
ചെയ്യാത്ത കാര്യത്തിൽ അഭിപ്രായമില്ല; മെഗാസ്‌റ്റാർ മമ്മൂട്ടി
കൊച്ചി: തന്റെ രാഷ്‌ട്രീയം സിനിമയാണെന്ന് മെഗാസ്‌റ്റാർ മമ്മൂട്ടി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച്, താൻ ചെയ്യാത്ത കാര്യമായതിനാൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ദി പ്രീസ്‌റ്റ് സിനിമയുമായി ബന്ധപ്പെട്ട്...
‘വെള്ളം’ വീണ്ടും യൂട്യുബിലും ടെലിഗ്രാമിലും; നിയമങ്ങൾ ശക്‌തമാക്കണം
കോഴിക്കോട്: ലൈറ്റ് ബോയ് മുതൽ പാചകക്കാർ വരെ അനേകം ലക്ഷം ആളുകൾ ജീവിത മാർഗമാക്കിയ സിനിമാ വ്യവസായത്തെ അടിമുടി തകർക്കുന്ന വ്യാജപതിപ്പുകൾക്ക് അവസാനമില്ല.
കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ സിനിമാ വ്യവസായം തിരികെ...
കാക്കിയിൽ മാസ് കാണിച്ച് ദുൽഖർ; ‘സെല്യൂട്ടിന്റെ’ ഫസ്‌റ്റ് ലുക്ക് എത്തി
റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫ്‌സറ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്ന പോസ്‌റ്റര്‍ ദുല്‍ഖർ തന്നെയാണ് പങ്കുവെച്ചത്. 'സെല്യൂട്ട്' എന്ന് പേരിട്ടിരിക്കുന്ന...
മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.
ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്...
കേസ് കൊടുക്കാൻ വെല്ലുവിളിച്ച് ചാക്കോച്ചൻ; ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീം എത്തുന്നു
സൂപ്പർ ഹിറ്റ് ചിത്രം 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ' ടീം പുതിയ ചിത്രവുമായി എത്തുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍...
ചരിത്ര നേട്ടവുമായി ദൃശ്യം 2; ലോകത്തെ ‘മോസ്‌റ്റ് പോപ്പുലർ’ സിനിമകളിൽ 10ആം സ്‌ഥാനത്ത്
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ദൃശ്യം 2ന്റെ ആരാധകർ കേരളവും, ഇന്ത്യയും കടന്ന് ലോകസിനിമാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ...






































