Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ക്ളൈമാക്‌സ് കൈയിലുണ്ട്; ദൃശ്യം 3 സൂചന നൽകി ജീത്തു ജോസഫ്

കോട്ടയം: മോഹൻലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രം 'ദൃശ്യ'ത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയുമായി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്‌സ് കൈയിലുണ്ടെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ ദൃശ്യം 3 സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലുമായും...

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമായ 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു. രാജസ്‌ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. കന്നഡ നടിയായ ഷാൻവി ശ്രീവാസ്‌തവയാണ് നായികയായി എത്തുന്നത്....

സംഗീത സംവിധായകനായി അല്‍ഫോണ്‍സ് പുത്രന്‍; ‘കഥകള്‍ ചൊല്ലിടാം’ ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിയ ആല്‍ബത്തിന്റെ വരികളെഴുതി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍...

‘ആണും പെണ്ണും’; മൂന്ന് ലഘുചിത്രങ്ങൾ, മലയാളത്തിൽ അടുത്ത ആന്തോളജി ചിത്രം

മൂന്ന് സംവിധായകർ അണിയിച്ചൊരുക്കുന്ന മൂന്ന് ലഘുചിത്രങ്ങളുമായി മലയാളത്തിലെ അടുത്ത ആന്തോളജി ചിത്രം ഒരുങ്ങുന്നു. 'ആണും പെണ്ണും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആഷിക് അബു, വേണു, ജയ് കെ എന്നിവരാണ് സംവിധായകരാകുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ്...

ദുരൂഹതകളുമായി ‘ചതുർമുഖം’; മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തു

സണ്ണി വെയ്ൻ, മജ്‌ഞു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ചതുർമുഖ'ത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടു. ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചതുർമുഖത്തിന്റെ ദുരൂഹതകൾ വ്യക്‌തമാക്കുന്ന തരത്തിലാണ് മോഷൻ പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്....

‘ഭീഷ്‌മ പർവം’ ചിത്രീകരണം ഇന്ന് മുതൽ; മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്‌മപര്‍വം' ചിത്രീകരണം ഞായറാഴ്‌ച കൊച്ചിയില്‍ തുടങ്ങും. നാളെ മുതൽ മമ്മൂട്ടിയും ചിത്രീകരണത്തിന് എത്തുമാണെണ് റിപ്പോർട്. . കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും...

ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്

മമ്മൂട്ടി-മഞ്​ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്‌റ്റ് മാർച്ച്​ നാലിന്​ തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു​. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ...

‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ

ആരാധകർക്ക് ആവേശമായി 'കള' യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ 'കള'യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ...
- Advertisement -