Tag: Malayalam Entertainment News
‘ബർമുഡ’ റിലീസ് ഓഗസ്‌റ്റ് 19ന്; ഒരു ഷെയിൻ നിഗം – വിനയ് ഫോർട്ട് ചിത്രം
ചിത്രീകരണ സമയം മുതൽ ആസ്വാദക പ്രതീക്ഷയിൽ ഓളമുണ്ടാക്കിയ ചിത്രമാണ് 'ബർമുഡ'. യുവ താരങ്ങളായ ഷെയിൻ നിഗവും വിനയ് ഫോർട്ടും ഒരുമിക്കുന്നു എന്നതിനൊപ്പം മുതിർന്ന സംവിധായകൻ ടികെ രാജീവ്കുമാർ ഒരുക്കുന്ന ചിത്രമെന്ന പ്രതീക്ഷയും ഇതുവരെ...
‘വിക്രാന്ത് റോണ’ കേരളത്തിലും; വമ്പൻ സ്വീകരണം ഒരുക്കി ദുൽഖറിന്റെ വേ ഫാറർ
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങളിൽ എത്തിയ താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'വിക്രാന്ത് റോണ'....
‘റോക്കട്രി ദി നമ്പി എഫക്‌ട്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറഞ്ഞ ചിത്രമായ 'റോക്കട്രി ദി നമ്പി എഫക്‌ട്' ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക്. ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം...
അതിജീവനം പ്രമേയമായി ‘മലയൻകുഞ്ഞ്’; കാത്തിരുന്ന മേക്കിങ് വീഡിയോ പുറത്ത്
ഉരുള്‍പൊട്ടലിന്റെ ഭീകരത പറയാൻ ഒരുങ്ങുന്ന ഫഹദിന്റെ 'മലയൻകുഞ്ഞ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത്. 40 അടി താഴ്‌ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അതിജീവനം...
‘കടുവ’യ്‌ക്ക് ശേഷം ‘കാപ്പ’; ‘കൊട്ട മധു’വായി പൃഥ്വിരാജ്
തിയേറ്ററുകളിൽ മികച്ച വിജയമായി മാറിയ 'കടുവയ്‌ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പ'. 'കൊട്ട മധു' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഈ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ...
‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്’ രണ്ടാംഭാഗം ഒരുങ്ങുന്നു
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍'. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈഗയാണ് ഇക്കാര്യം...
ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’; പുതിയ ട്രെയ്‌ലറെത്തി
ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'മലയന്‍കുഞ്ഞിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം ഒരു മികച്ച സര്‍വൈവര്‍ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ...
എംടിയുടെ പിറന്നാള്‍ ആഘോഷമാക്കി ‘ഓളവും തീരവും’ ടീം
എംടി വാസുദേവന്‍ നായരുടെ 90ആം ജൻമദിനം ആഘോഷമാക്കി 'ഓളവും തീരവും' അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ തൊടുപുഴ സെറ്റിലാണ് എംടിയുടെ പിറന്നാള്‍ ടീം ആഘോഷമാക്കിയത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവര്‍ക്കൊപ്പമുള്ള...





































