Tag: Malayalam Entertainment News
‘യന്തിരൻ’; കഥ മോഷ്‌ടിച്ചതെന്ന് പരാതി, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ : രജനികാന്ത് നായകനായ 'യന്തിരൻ' എന്ന ചിത്രത്തിന്റെ കഥ മോഷ്‌ടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്‌മോർ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ ശങ്കറിനെതിരെ നടപടി സ്വീകരികരിച്ചത്. എഴുത്തുകാരനായ അരൂർ...
ഒലിവിയ മോറിസ് ജൂനിയർ എൻടിആറിന്റെ നായികയാകും; പുതിയ വിശേഷവുമായി ആർആർആർ
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ആർആർആറിനുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ...
മാസ്‌റ്റർ ആമസോൺ പ്രൈമിൽ എത്തുന്നു; റിലീസ് 29ന്
ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത വിജയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം മാസ്‌റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ജനുവരി 29നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററില്‍...
ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.
ജോജു ജോര്‍ജിനെ കൂടാതെ...
പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്
'ഡ്രൈവിങ് ലൈസൻസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണമന' ടീസർ പുറത്ത്. 'ക്വീൻ' സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരീസ്...
‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'മേപ്പടിയാന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്.
ജയകൃഷ്‌ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ...
പവർസ്‌റ്റാറിന് സംഗീതം ഒരുക്കാൻ കെജിഎഫ് ഫെയിം രവി ബസ്‌രൂർ; മലയാളത്തിൽ ആദ്യം
കെജിഎഫ് മ്യൂസിക് ഡയറക്‌ടർ രവി ബസ്‌രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്‌റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്‌രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ...
‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്
കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം 'ബച്ചൻ പാണ്ഡേ' ആണ് ഉടൻ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ജനുവരി...






































