Fri, Jan 30, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ഒറ്റ്’ പൂര്‍ത്തിയായി; റിലീസ് ഉടന്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം 'ഒറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടിപി ഫെല്ലിനി സംവിധാനം ചെയ്‌ത ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന...

സൗബിന്‍ ചിത്രം ‘ഇലവീഴാപൂഞ്ചിറ’; ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ പുറത്ത്. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്‌ഥരായ പോലീസുകാരെ കുറിച്ച് പറയുന്ന സിനിമ 15ന് തിയേറ്ററുകളില്‍ എത്തും. ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറാണ് ഇപ്പോൾ...

ത്രില്ലർ മൂവി ‘ഇൻ’ മനോരമ മാക്‌സിൽ; ഡിഎസ്‌പി അയ്യപ്പനായി മധുപാൽ വേറിട്ട വേഷത്തിൽ

സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള 'ഇൻ' മനോരമ മാക്‌സിലെത്തി. രാജേഷ് നായർ സംവിധാനം ചെയ്‌ത ദീപ്‌തി സതി, മധുപാൽ, കിയാൻ കിഷോർ, മനോഹരി, വിജയ് ബാബു തുടങ്ങിയവർ അഭിനയിച്ച 'ഇൻ' മോശമല്ലാത്ത ആസ്വാദക അഭിപ്രായമാണ്...

‘ഓ മേരി ലൈല’ പോസ്‌റ്ററെത്തി; റൊമാന്റിക് ലുക്കിൽ ആന്റണി വർഗീസ്

ആന്റണി വർഗീസ് നായകനാകുന്ന 'ഓ മേരി ലൈല'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്‌റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി വർഗീസ് പ്രത്യക്ഷപ്പെടുന്നത്. ആന്റണി വർഗീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ...

‘ബ്രഹ്‌മാണ്ഡം’; തരംഗമായി പൊന്നിയിൻ സെൽവൻ, ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ടീസർ എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റ്. കഴിഞ്ഞ ദിവസമാണ് തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് തുടങ്ങി...

‘ബർമുഡ’ 29ന് തീയേറ്ററുകളിൽ; ടികെ രാജീവ്കുമാറിന്റെ ഷെയിന്‍-വിനയ് ചിത്രം

ചിത്രീകരണ സമയം മുതൽ ശ്രദ്ധേയമായ ടീസറുകളും പോസ്‌റ്ററുകളും ഇറക്കി പ്രേക്ഷക ശ്രദ്ധ നേടിയ ടികെ രാജീവ്കുമാറിന്റെ ‘ബർമുഡ’ ജൂലൈ 29ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര ‘ബർമുഡ’...

‘പാലാ പള്ളി തിരുപ്പള്ളി’; കടുവ പ്രമോ സോംഗ് പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ചിത്രം 'കടുവ'യുടെ പ്രമോ സോംഗ് പുറത്തിറക്കി. 'പാലാ പള്ളി തിരുപ്പള്ളി' എന്ന് തുടങ്ങുന്ന വീഡിയോ സോംഗിൽ പൃഥ്വിരാജും വിവേക് ഒബ്‌റോയും പ്രത്യക്ഷപ്പെടുന്നുണ്ട്....

‘ന്നാ താന്‍ കേസ് കൊട്’; ശ്രദ്ധനേടി ടീസര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം റിലീസ്...
- Advertisement -