Tag: Malayalam Entertainment News
‘പാതാൾ ലോക്’ നടൻ ആസിഫ് ബസ്‌റ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്‌റ്റ് ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. വെള്ളിയാഴ്‌ച ഹിമാചൽ പ്രദേശ് ധർമശാലയിലെ സ്വകാര്യ ഗസ്‌റ്റ് ഹൗസിലാണ് സംഭവം. പൊലീസും വിരലടയാള വിദഗ്‌ധരും...
ഐഎഫ്പി ഫെസ്‌റ്റിവലില്‍ ആദ്യമായി പുരസ്‌കാരം നേടി മലയാള ചിത്രം
ഐഎഫ്പി (ഇന്ത്യന്‍ ഫിലിം പ്രൊജക്റ്റ് ) ഫെസ്‌റ്റിവലില്‍ പുരസ്‌കാര തിളക്കവുമായി ഒരു മലയാള ചിത്രം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്‌റ്റിവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഎഫ്പി ഫെസ്‌റ്റിവലില്‍ 'ഡോ. പശുപാല്‍' എന്ന...
നായകനും നിര്‍മ്മാതാവും ദുല്‍ഖര്‍; റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പുതുമുഖങ്ങളെ തേടുന്നു
'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം നിര്‍വഹിക്കുന്നതെന്ന പ്രത്യേകതയും...
ശ്രിയ ശരൺ മുഖ്യവേഷത്തിൽ; ‘ഗമനം’ ട്രെയ്‌ലർ പുറത്ത്
ശ്രിയ ശരൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗമനം' ട്രെയ്‌ലർ പുറത്തിറങ്ങി. ഇളയരാജയാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിത്യ മേനോനും ചിത്രത്തിൽ മുഖ്യവേഷത്തിൽ...
ഒരൊറ്റ നടനുമായി ’18+’; പരീക്ഷണ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
മിഥുന്‍ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമായ '18+' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. പൂര്‍ണമായും ഒരു നടനെ വെച്ച് മാത്രം ചിത്രീകരിക്കുന്ന സിനിമയുടെ പോസ്‌റ്റര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...
‘റോക്കറ്റ് രശ്‌മിയാകാന്‍’ കഠിന പ്രയത്‌നത്തില്‍ തപ്‌സി; ചിത്രം വൈറല്‍
ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ സിനിമമേഖലയിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് തപ്‌സി പന്നു. ഇന്ത്യയില്‍ ഒട്ടാകെയുള്ള സിനിമാപ്രേമികള്‍ക്ക് തപ്‌സിയുടെ സിനിമകള്‍ ഏറെ പ്രിയങ്കരവുമാണ്. ഓരോ കഥാപാത്രത്തോടും വളരെയധികം നീതി പുലര്‍ത്തിയാണ് തപ്‌സി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്....
40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അങ്ങാടി’ വീണ്ടുമെത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി
മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും മികച്ച നടനായ ജയന്‍ നായകനായി എത്തിയ 'അങ്ങാടി' ഇതാ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലാണ് ചിത്രം വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്....
‘ജോജി മൂവി റോളിങ് സൂണ്‍’; ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തന്‍
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജോജി'യുടെ ലൊക്കേഷന്‍ ഹണ്ട് ചിത്രം പങ്കുവെച്ച് സംവിധായകന്‍. 'ജോജി മൂവി റോളിങ് സൂണ്‍' എന്ന ഹാഷ്‌ടാഗോടെയാണ് ദിലീഷ് പോത്തന്‍...






































