Tag: Malayalam Entertainment News
ആദ്യ ജെയിംസ് ബോണ്ട് ഷോൺ കോണറിക്ക് വിട
ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രസിദ്ധനായ സ്‌കോട്ടിഷ് നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഏറെ ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ അസ്വസ്‌ഥനായിരുന്നു ഇദ്ദേഹം. ജെയിംസ് ബോണ്ട് സിനിമകളിൽ ആദ്യമായി ബോണ്ടിന്റെ വേഷമണിഞ്ഞത് ഇദ്ദേഹമാണ്....
കാര്‍ത്തിക് നരേന്റെ അടുത്ത ത്രില്ലറില്‍ ധനുഷിനൊപ്പം മാളവിക മോഹനന്‍
ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി മാളവിക മോഹനന്‍ എത്തുന്നു. ധനുഷിന്റെ കരിയറിലെ 43 ആം ചിത്രമാണ് കാര്‍ത്തിക്കിനൊപ്പം...
റോയൽ ലുക്കിൽ കാജൽ; വിവാഹ വിശേഷങ്ങൾ അറിയാം
തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. മുംബൈയിലെ സ്‌റ്റാർ ഹോട്ടലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്....
ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു
സീ യു സോണിന് ശേഷം ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഇരുളിന്റെ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫഹദിനൊപ്പം സൗബിന്‍...
അന്വേഷണ ഉദ്യോഗസ്‌ഥനായി പൃഥ്വിരാജ്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി
ഡിജോ ജോസിന്റെ 'ജനഗണമന'ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ 'കോള്‍ഡ് കേസി'ന്റെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. തനു ബാലക് സംവിധാനം നിര്‍വ്വഹിക്കുന്ന 'കോള്‍ഡ് കേസി'ല്‍...
ഹോളിവുഡ് താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ വിവാഹിതയായി
ഹോളിവുഡ് പ്രമുഖ താരം സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍ വിവാഹിതയായി. കൊമേഡിയനായ കോളിന്‍ ജോസ്‌റ്റ് ആണ് വരന്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ഗദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍...
‘ലക്ഷ്‍മി ബോംബ്’ പേര് മാറ്റി; ഇനി വെറും ‘ലക്ഷ്‍മി’
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന 'ലക്ഷ്‍മി ബോംബ്' എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി വെളുപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. ഹിന്ദു ദേവതയായ ലക്ഷ്‍മി ദേവിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് എന്ന കാരണത്താല്‍...
വാക്കിലും നോക്കിലും പ്രണയം; അൽബവുമായി റിമി ടോമി
റിമി ടോമി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സുജൂദല്ലേ' എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്‌തു. നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആൽബം റിലീസ് ചെയ്‌തിരിക്കുന്നത്.
സംഗീതത്തെ...






































