Tag: Malayalam Entertainment News
തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; ഇടവേള ബാബു
കൊച്ചി: പാര്‍വതി തിരുവോത്തിന്റെ രാജി തീരുമാനത്തില്‍ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മള്‍ട്ടിസ്‌റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ, അതുകൊണ്ട് ഭാവനക്ക് റോള്‍...
സോഷ്യല്‍ മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്‌ജു വാര്യര്‍
കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന ചിലര്‍ അവര്‍ക്ക് താല്‍പര്യം ഇല്ലാത്ത വ്യക്‌തികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എന്തും പറയുന്ന സ്‌ഥിതിയാണ് ഇപ്പോള്‍ കണ്ട് വരുന്നതെന്ന് മഞ്‌ജു വാര്യര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍...
ഹിറ്റായി ‘കുറു കുറേ ബ്രോസ്’; മ്യൂസിക് വീഡിയോ പുറത്ത്
റാവുള, പണിയ ഗോത്രഭാഷ ഉപയോഗിച്ച് തയാറാക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. വയനാട്ടിലെ ഒരുകൂട്ടം പണിയ യുവാക്കള്‍ ചുവട് വെച്ച 'കുറു കുറെ ബ്രോസ്' എന്ന പേരിലിറങ്ങിയ വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ദളിത്...
‘കനകം, കാമിനി, കലഹം’ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കനകം, കാമിനി, കലഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ ആണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം ശേഷം...
സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം 13ന്; അവസാന റൗണ്ടില്‍ 119 ചിത്രങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര നിര്‍ണയം അവസാന ഘട്ടത്തില്‍. 13നാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുക. ഇതിനായി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുകയാണ് ജൂറി അംഗങ്ങള്‍. 119 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍...
ചെറു പുഞ്ചിരിയോടെ സ്ളോ മോഷനില്‍ മോഹന്‍ലാല്‍; വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ നിറഞ്ഞു നിന്നത് പതിനഞ്ച് സെക്കന്‍ഡ് മാത്രമുള്ള ഒരു വീഡിയോ ആയിരുന്നു. നിമിഷ നേരം കൊണ്ട് വൈറലായ ഈ വീഡിയോ ആരുടേതെന്നല്ലേ? ദൃശ്യം 2 വിന്റെ ചിത്രീകരണ ലൊക്കേഷനിലേക്ക്...
സിബി മലയില്‍ – രഞ്‌ജിത് കൂട്ടുകെട്ട് വീണ്ടും; ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു
'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന ചിത്രത്തിന് ശേഷം സിബി മലയിലും രഞ്‌ജിത്തും വീണ്ടും ഒന്നിക്കുന്ന 'കൊത്ത്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ...
ഹലാല്‍ ലവ് സ്‌റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
സുന്ദരമായ ഗ്രാമാന്തരീക്ഷത്തെ ഒപ്പിയെടുക്കുന്ന ഹലാല്‍ ലവ് സ്‌റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. 'സുന്ദരനായവനെ സുബ്ഹാനല്ല ….'എന്ന ഷഹബാസ് അമന്‍ പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയുടേതാണ് പാട്ടിന്റെ വരികള്‍.
https://youtu.be/Tv4WztUa5Og
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു...





































