Tag: Malayalam Entertainment News
റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം
ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത 'മൂത്തോന്‍' സിനിമയിലെ പ്രകടനത്തിനാണ് റോഷന് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ അമീര്‍ എന്ന...
‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം മമ്മൂട്ടി പ്രകാശനം ചെയ്‌തു
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡെന്നിസ് ജോസഫിന്റെ പുസ്‌തകം 'നിറക്കൂട്ടുകളില്ലാതെ' മമ്മൂട്ടി പ്രകാശനം ചെയ്‌തു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മമ്മൂട്ടി പുസ്‌തകം പ്രകാശനം ചെയ്‌തത്. ഒരു കാലഘട്ടത്തിന് അപ്പുറമുള്ള സിനിമയുടെ ചരിത്രമാണ്...
‘പുത്തം പുതു കാലൈ’ ആന്തോളജിയുമായി 5 സംവിധായകര്‍; കൂടെ വമ്പന്‍ താരനിരയും
തമിഴിലെ 5 സംവിധായകര്‍ ഒരുമിച്ചൊരുക്കുന്ന പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഗൗതം വാസുദേവ് മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര തുടങ്ങിവര്‍...
തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍
കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ഫിലിം ചേംബറിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും...
പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ...
വി.കെ പ്രകാശിന്റെ ‘എരിഡ’ ചിത്രീകരണം ആരംഭിച്ചു
ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'എരിഡ'യുടെ ചിത്രീകരണം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്...
അതിമനോഹരം, വ്യത്യസ്‌തം; ‘കിംഗ് ഫിഷി’ന് അഭിനന്ദനവുമായി മോഹന്‍ലാല്‍
അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ 'കിംഗ് ഫിഷി'നെ പ്രശംസിച്ച് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ ചിത്രം കണ്ട താരം 'കിംഗ് ഫിഷ്' അതിമനോഹരവും വ്യത്യസ്‌തവുമായ സിനിമയാണെന്ന് തന്റെ...
നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
ചെന്നൈ: നടന്‍ സൂര്യയുടെ അല്‍വാര്‍പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അല്‍വാര്‍പേട്ട് പോലീസ് കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ പോലീസ്...





































