Thu, Jan 29, 2026
25 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ജിം പരിശീലകന് റേഞ്ച് റോവര്‍ സമ്മാനിച്ച് നടന്‍ പ്രഭാസ്

തന്റെ ജിം ട്രെയ്നറും മുന്‍ ബോഡി ബില്‍ഡറുമായ ലക്ഷ്മണ്‍ റെഡ്ഡിക്ക് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ബാഹുബലി താരം പ്രഭാസ്. 73.30 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച്...

‘അര്‍ച്ചന 31 നോട്ട് ഔട്ട്’;പുതിയ ചിത്രവുമായി പ്രിയനടി ഐശ്വര്യ ലക്ഷ്മി

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ യുവനടി ഐശ്വര്യ ലക്ഷ്മി. തന്റെ ജന്മദിനത്തിലാണ് പുതിയ സന്തോഷം നടി പങ്കുവച്ചത്. നായികാ പ്രാധാന്യമുള്ള സിനിമയെന്ന നിലയിലാണ് ഇത്തവണ...

പ്രേമത്തിന് ശേഷം ‘പാട്ട്’ ; അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തിരിച്ചുവരവ്

നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ സിനിമാ പ്രഖ്യാപനവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. യുവത്വം ആഘോഷമാക്കിയ 'പ്രേമം' എന്ന ചിത്രത്തിന് ശേഷമുള്ള അല്‍ഫോണ്‍സിന്റെ തിരിച്ചുവരവ് കൂടിയാണ് പുതിയ ചിത്രം....

‘റോയ്’ ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'റോയ്' യുടെ ചിത്രീകരണം ആരംഭിച്ചു. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും...

സലീല്‍ ചൗധരിയുടെ ഓര്‍മ്മകളില്‍ സംഗീതലോകം

കാതില്‍ തേന്‍മഴയായി പെയ്തിറങ്ങിയ സംഗീതജ്ഞന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷം. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ 'ചെമ്മീന്‍' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമിട്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സലീല്‍ ചൗധരിയുടെ ഓര്‍മ്മകളിലാണ് സംഗീതലോകം. അദ്ദേഹം...

ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നു

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവല്‍ 'പൊന്നിയിന്‍ സെല്‍വനെ' ആസ്പദമാക്കി അതേ പേരില്‍ സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിപ്പോയ ഷൂട്ടിങ്ങാണ് ഈ മാസം ആരംഭിക്കുന്നത്....

മംമ്തയുടെ ആദ്യ മ്യൂസിക്കല്‍ ആല്‍ബം ട്രെന്‍ഡിങ് ലിസ്‌റ്റിൽ

മംമ്ത മോഹന്‍ദാസിന്റെ 'തേടല്‍' മ്യൂസിക്കല്‍ ആല്‍ബം സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നു. മംമ്തയും സച്ചിന്‍ വാരിയറും ചേര്‍ന്നാണ് ആല്‍ബത്തിലെ ഗാനമാലപിച്ചിട്ടുള്ളത്. സച്ചിന്‍ രാംദാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബം, പ്രണയത്തിന്റെ വിവിധഭാവങ്ങളെ ദൃശ്യവത്കരിക്കുന്നു. മംമ്തയും അര്‍ജുന്‍...

രാവണനായി സെയ്ഫ്‌ അലി ഖാന്‍; ‘ആദിപുരുഷ്’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിന്

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കുന്ന 'ആദിപുരുഷി'ല്‍ ബോളിവുഡ് താരം സെയ്ഫ്‌ അലി ഖാനും. രാമായണ കഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാവണനായാണ് സെയ്ഫ്‌ എത്തുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രഭാസ്...
- Advertisement -