Thu, Jan 29, 2026
26 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ആർക്കായാലും അസൂയ തോന്നും’; ടൊവിനോയുടെ വർക്കൗട്ട് ചിത്രത്തിന് അജുവിന്റെ കമന്റ്

യുവതാരം ടൊവിനോ തോമസിന്റെ പുതിയ വർക്കൗട്ട് ചിത്രത്തിനു പിന്നാലെ പോസ്റ്റിന് അജു വർ​ഗീസ് നൽകിയ കമന്റും വൈറലാകുന്നു. "എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്‌ജിൽ കേറ്റണോ??അഞ്ചാം പാതിരാ.JPG" -...

ആകാംക്ഷയുണര്‍ത്തി ‘ലവ്’ ട്രെയ്‌ലര്‍

ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന 'ലവ്' സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പൂര്‍ണമായും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഖാലിദ്...

‘ബ്ലാക്ക് പാന്തര്‍’ ഇനിയോര്‍മ്മ

ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷക മനസില്‍ അനശ്വരമാക്കിയ ഹോളിവുഡ് നടന്‍ ചാഡ് വിക് ബോസ്മാന്‍ അന്തരിച്ചു. ലോസ് ഏയ്ഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 43 ആം വയസിലാണ് അദ്ദേഹം ലോകത്തോടും സിനിമാജീവിതത്തോടും...

മോഹന്‍ലാല്‍ ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ റിലീസ് ചെയ്തു.

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്' ഹ്രസ്വചിത്രം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വൈകിട്ട് 7.30 ന്‌ റിലീസ് ചെയ്തു. പ്രേക്ഷകര്‍ക്ക് ഇവിടെ 'ദി സോള്‍ജിയര്‍...

‘തമി’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന 'തമി'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കെ.അര്‍ പ്രവീണാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ പ്രവീണും സതീഷ് കുമാര്‍ എസും ചേര്‍ന്നാണ്. നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് പ്രവീണ്‍. ത്രില്ലര്‍...

മലയാളിക്ക് അഭിമാനിക്കാം; ‘ബിരിയാണി’ മോസ്‌കോയിലേക്ക്

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം 'ബിരിയാണി'യും. ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റില്‍ ഉള്ളതും, വളരെ പഴയതുമായ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര...

പ്രയാഗ മാര്‍ട്ടിന്‍ ആവേശത്തിലാണ്; ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ മോഹന്‍ലാല്‍ ഇന്ന് റിലീസ്...

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്' എന്ന മൂവി ഇന്ന് റിലീസ് ചെയ്യും. 25 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്...

‘മണിയറയിലെ അശോകൻ ‘ തിരുവോണനാളിലെത്തും; മലയാളികൾക്ക് ദുൽഖറിന്റെ ഓണസമ്മാനം

ജേക്കബ് ഗ്രിഗറി നായകനായി വേഫയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ ' തിരുവോണനാളിൽ പ്രേക്ഷകരിലേക്കെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. നവാഗതനായ...
- Advertisement -