‘ആർക്കായാലും അസൂയ തോന്നും’; ടൊവിനോയുടെ വർക്കൗട്ട് ചിത്രത്തിന് അജുവിന്റെ കമന്റ്

By Desk Reporter, Malabar News
aju varghees_2020 Aug 29

യുവതാരം ടൊവിനോ തോമസിന്റെ പുതിയ വർക്കൗട്ട് ചിത്രത്തിനു പിന്നാലെ പോസ്റ്റിന് അജു വർ​ഗീസ് നൽകിയ കമന്റും വൈറലാകുന്നു. “എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ….ആർക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്‌ജിൽ കേറ്റണോ??അഞ്ചാം പാതിരാ.JPG” – എന്നാണ് അജുവിന്റെ കമന്റ്.

കൂടാതെ ടൊവിനോയുടെ ചിത്രത്തിന് മീതെ തന്റെ മുഖം എഡിറ്റ് ചെയത് വച്ച ചിത്രവും അജു പങ്കുവച്ചിട്ടുണ്ട്. ” ഒന്നും നോക്കിയില്ല… രാവിലെ 5 മണിക്ക് തന്നെ തുടങ്ങി…. Editing…ഇന്നാ പിടിച്ചോ…”- എന്ന കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.


വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവക്കാറുണ്ട്. നേരത്തെ അച്ഛൻ അഡ്വ. തോമസിനോടൊപ്പം ജിമ്മിൽ നിന്നു പകർത്തിയ ചിത്രവും ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രവും വൈറലായത്.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE