Thu, Apr 18, 2024
27.5 C
Dubai
Home Tags Tovino Thomas

Tag: Tovino Thomas

‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ

ആരാധകർക്ക് ആവേശമായി 'കള' യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ 'കള'യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ...

ആഷിഖ് അബുവിന്റെ ‘നാരദൻ’ തുടങ്ങി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നാരദന്റെ' ഷൂട്ടിങ് ആരംഭിച്ചു. റിമ കല്ലിങ്കൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ചിത്രത്തിൽ നായികയായി എത്തുന്ന അന്ന ബെൻ ആദ്യ...

ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് മോഹൻലാൽ

ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വാശി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി...

ത്രില്ലടിപ്പിച്ച് ‘കള’ ടീസർ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം 'കള'യുടെ ടീസർ പുറത്ത്. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു...

ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ

മലയാളത്തിന്റെ 'സൂപ്പർമാൻ' ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ...

ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക

സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം മായാനദിക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രവുമായി ആഷിഖ് അബു വീണ്ടും. 'നാരദന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്നാ ബെന്‍ നായികയാകും. ഉണ്ണി ആറിന്റെ രചനയില്‍ തയാറാകുന്ന ചിത്രം...

നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു

കൊച്ചി : പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന നടന്‍ ടോവിനോ തോമസ് ആശുപത്രി വിട്ടു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറ് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

ടൊവിനോയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി

കൊച്ചി: ചിത്രീകരണത്തിന് ഇടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മാറ്റി. നടന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നാല് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നും...
- Advertisement -