Tag: Malayalam Entertainment News
‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...
മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്.
വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...
‘വന്ദേമാതരം’ മ്യൂസിക് ആൽബം ; നിറഞ്ഞുനിന്ന് മോഹൻലാൽ
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര ദേശാഭിമാനികൾക്കുള്ള ആദരമായി പ്രശസ്ത വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം ഒരുക്കിയ വന്ദേ മാതരത്തിൽ നിറഞ്ഞുനിന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. നീട്ടിവളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ലാൽ പ്രത്യക്ഷപെട്ടത്. കവിത കൃഷ്ണമൂർത്തി...
ബോളിവുഡിൽ നിന്നും കയ്യടി നേടി കുമ്പളങ്ങി നൈറ്റ്സ്
ശ്യാം പുഷ്‌കരന്റെ കഥയിൽ നവാഗതനായ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചലച്ചിത്രമാണ്. സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും ഒപ്പം അതിലെ കഥാപാത്രങ്ങൾ കൂടി ഇറങ്ങി വന്നു...
രാജ്യാന്തര ചലച്ചിത്രമേള നവംബറില്‍ തന്നെ; ഗോവ മുഖ്യമന്ത്രി
ഗോവ: ഈ വർഷത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) മാറ്റമില്ലാതെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബർ അവസാന വാരത്തിലാണ് സാധാരണയായി ചലച്ചിത്രമേള നടക്കുന്നത്. ഇത്തവണയും മുൻവർഷങ്ങളിലേത് പോലെ...
ഡിസ്‌ലൈക്കുകൾ വാരികൂട്ടി ആലിയയുടെ ‘സഡക് 2’ ട്രെയിലർ
സംവിധായകൻ മഹേഷ് ഭട്ടും മകൾ ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന 'സഡക് 2' വിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് പെരുമഴ. ആലിയ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറാണ്...
ബാലഭാസ്‌കറിന്റെ മരണം: അപകടസ്‌ഥലം ഇന്ന് സിബിഐ പരിശോധിക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനെ ചൊല്ലിയുള്ള ദുരൂഹതകൾക്കിടയിൽ കേസ് ഏറ്റെടുത്ത സിബിഐയുടെ അന്വേഷണസംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപ് കാർ തല്ലിപൊളിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴി കൂടി...
നെൽച്ചെടിയിൽ വിരിയിച്ച ടൊവിനോ; ശിൽപിയും വീഡിയോയും വൈറൽ
തൃശ്ശൂർ: മലയാളികളുടെ പ്രിയനടൻ ടോവിനോ തോമസ് ഇനി നെല്ലിൽ വിരിയും. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് കരനെല്ലുപയോഗിച്ച് പ്രിയതാരത്തെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിസ്ഥലത്താണ് കരനെല്ലിൽ...