Tag: Malayalam Entertainment News
കുറച്ചു നാളത്തേക്ക് ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം
സംസ്ഥാനത്ത് കനത്ത മഴ വീണ്ടും പ്രളയസമാന സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ അഭ്യർത്ഥന....
‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം അഗ്നിഗോളമായില്ല’: സുരഭി ലക്ഷ്മി
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് വി ഡി സാഠേക്ക് പ്രണാമമർപ്പിച്ച് നടി സുരഭി ലക്ഷ്മി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ട് മാത്രമാണ് ആ വിമാനം...