Fri, Jan 30, 2026
19 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ത്രില്ലറുമായി ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയ്‌ലർ കാണാം

പതിവ് ഫീൽ ഗുഡ് സിനിമകളിൽ നിന്നും മാറി ത്രില്ലർ ജോണറുമായി സംവിധായകൻ ജിസ് ജോയ് എത്തുന്നു. ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്നലെ വരെ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആസിഫ് അലിയും, ആന്റണി...

‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി; ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന 'ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്. വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. '22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്‌റ്റര്‍' തുടങ്ങിയ ചിത്രങ്ങളുടെ...

‘മിന്നൽ മുരളി’യിലെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോയുമായി ബേസിൽ

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യിലെ വിഷ്വൽ എഫക്‌ട്സിന്റെ ബ്രേക്ക്ഡൗൺ വീഡിയോയുമായി സംവിധായകൻ ബേസിൽ ജോസഫ്. മികച്ച വിഷ്വൽ എഫക്‌ട്സിന് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് മിന്നൽ മുരളിയുടെ...

’12th MAN’ മികച്ച ഇൻവെസ്‌റ്റിഗേഷൻ ചിത്രം; വിജയമാവർത്തിച്ച് മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ട്

മെയ് 21ന് മോഹൻലാലിന്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനം ആരംഭിച്ച മോഹൻലാൽ - ജിത്തു ജോസഫ് കൂട്ടുകെട്ട് ചിത്രം '12th MAN' പതിവ് തെറ്റിക്കാതെ ഗംഭീര...

മണികൺഠൻ ആചാരി നായകൻ; മൃതദേഹങ്ങളുടെ കാവലാൾ വിനുവിന്റെ ജീവിതം ഇതിവൃത്തം

കൊച്ചി: അനാഥ മൃതദേഹങ്ങള്‍ മറവ് ചെയ്‌ത്‌ ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പിയുടെ ജീവിതം സിനിമയാകുന്നു. പ്രാരംഭ നടപടികള്‍ കൊച്ചിയില്‍ ആരംഭിച്ച ചിത്രത്തിൽ മണികൺഠൻ ആചാരിയാണ് തിരശീലയിൽ വിനുവിന് ജീവൻ പകരുന്നത്. തണ്ടര്‍ ബോള്‍ട്ട്...

‘ഡിയര്‍ ഫ്രണ്ട്’ ട്രെയ്‌ലർ പുറത്ത്; ആകാംക്ഷ നിറച്ച് ടൊവിനോയും കൂട്ടരും

‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ്...

‘യാതൊന്നും പറയാതെ രാവേ’; ശ്രദ്ധേയമായി ‘വാശി’ ലിറിക്കല്‍ വീഡിയോ

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 'വാശി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. 'യാതൊന്നും പറയാതെ രാവേ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ...

‘ത്രയം’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി; സണ്ണിവെയ്‌ൻ, ധ്യാൻ, അജു വർഗീസ് ത്രില്ലർ!

നിയോ നോയർ ത്രില്ലർ ചിത്രമായ 'ത്രയം' അതിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്‌ജിത്ത്‌ ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ്...
- Advertisement -